Orikkaloru Poovalankili ...
Movie | Bharthaavu (1964) |
Movie Director | M Krishnan Nair |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | P Leela |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Sreedevi Pillai orikkaloru poovaalan kili kalikkumoru kunjikkuruviye kilikkoottil ninnum melle vilichirakki avar chirikkunna pambayil vallam kalikkan poyi kolilakum puzhayilkkoodi kothumbinte vallavumaayi kochukochu pattukal paadi thuzhanjupoyi avar kochukochu pattukal paadi thuzhanjupoyi orikkaloru...... aattuvanchippoo parikkaan koottukaari aattil chadi neenthi neenthi kaalthalarnnu nilayillaathe kili neenthi neenthi kaalthalarnnu nilayillathe kalithozhan koodechadi kaipidichu neenthikkayari koottuvanna kilikkukalil parikkupatti kaalil parukkupatti appol uchamarathanaliliruthi pachilakal parichuketti koottukaari vedanamari chirichaneram avar koottuchernnu koodukal thedi parannu poyi | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഒരിക്കലൊരു പൂവാലന്‍ കിളി കളിക്കുമൊരു കുഞ്ഞിക്കുരുവിയെ കിളിക്കൂട്ടില്‍ നിന്നും മെല്ലെ വിളിച്ചിറക്കി -അവര്‍ ചിരിക്കുന്ന പമ്പയില്‍ വള്ളം കളിക്കാന്‍ പോയി കോളിളകും പുഴയില്‍ക്കൂടി കൊതുമ്പിന്റെ വള്ളവുമായി കൊച്ചു കൊച്ചു പാട്ടുകള്‍ പാടിത്തുഴഞ്ഞു പോയി അവര്‍ കൊച്ചു കൊച്ചു പാട്ടുകള്‍ പാടിത്തുഴഞ്ഞു പോയി ഒരിക്കലൊരു.......... ആറ്റുവഞ്ചിപ്പൂപറിക്കാന്‍ കൂട്ടുകാരി ആറ്റില്‍ച്ചാടി നീന്തിനീന്തി കാല്‍തളര്‍ന്നു നിലയില്ലാതെ - കിളി നീന്തിനീന്തി കാല്‍തളര്‍ന്നു നിലയില്ലാതെ കളിത്തോഴന്‍ കൂടെച്ചാടി കൈപിടിച്ചു നീന്തിക്കയറി കൂട്ടുവന്ന കിളിക്കു കാലില്‍ പരിക്കുപറ്റി അപ്പോള്‍ ഉച്ചമരത്തണലിലിരുത്തി പച്ചിലകള്‍ പറിച്ചുകെട്ടി കൂട്ടുകാരി വേദനമാറി ചിരിച്ച നേരം -അവര്‍ കൂട്ടുചേര്‍ന്നു കൂടുകള്‍ തേടി പറന്നുപോയി |
Other Songs in this movie
- Swargathil Pokumbol
- Singer : AP Komala, Uthaman | Lyrics : P Bhaskaran | Music : MS Baburaj
- Kollaam Kollaam
- Singer : MS Baburaj, Uthaman | Lyrics : P Bhaskaran | Music : MS Baburaj
- Kaakkakuyile Cholloo
- Singer : KJ Yesudas, LR Eeswari | Lyrics : P Bhaskaran | Music : V Dakshinamoorthy
- Naagaswarathinte
- Singer : LR Eeswari, Chorus | Lyrics : P Bhaskaran | Music : V Dakshinamoorthy
- Bhaaram Vallaatha Bhaaram
- Singer : KJ Yesudas | Lyrics : P Bhaskaran | Music : V Dakshinamoorthy
- Kaneerozhukkuvaan Maathram
- Singer : Gomathy | Lyrics : P Bhaskaran | Music : V Dakshinamoorthy