View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാടത്തക്കിളി ...

ചിത്രംതുലാവർഷം (1976)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംസെല്‍മ ജോര്‍ജ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by jayalakshmi.ravi@gmail.com on March 27, 2010
മാടത്തക്കിളിപ്പെണ്ണേ മടിച്ചിക്കോതേ
പാടാൻ മറന്നതെന്തേ കൊതിച്ചിക്കോതേ
(മാടത്തക്കിളിപ്പെണ്ണേ....)

മകരത്തു മണിക്കാറ്റേ മരുതുമലക്കുളിർക്കാറ്റേ
മകരത്തു മണിക്കാറ്റേ മരുതുമലക്കുളിർക്കാറ്റേ
മുടിയാട്ടം തുള്ളാനും മറന്നുപോയോ
മുടിയാട്ടം തുള്ളാനും മറന്നുപോയോ
എന്റെ കൊച്ചു പിച്ചകത്തിൻ തളിർ വായിലഞ്ചാറു
കൊച്ചരിപ്പല്ലുണ്ടായതറിഞ്ഞില്ലേ
(മാടത്തക്കിളിപ്പെണ്ണേ.....)

തേൻ ചുരന്നതറിഞ്ഞില്ലേ തെന വിളഞ്ഞതറിഞ്ഞില്ലേ
തേൻ ചുരന്നതറിഞ്ഞില്ലേ തെന വിളഞ്ഞതറിഞ്ഞില്ലേ
മാരൻ വന്ന് മധുരം തന്നതറിഞ്ഞില്ലേ
മാരൻ വന്ന് മധുരം തന്നതറിഞ്ഞില്ലേ
മനസ്സിന്റെ മണിച്ചെപ്പിൽ ഒളിപ്പിച്ച കിനാവിന്റെ
മനസ്സിന്റെ മണിച്ചെപ്പിൽ ഒളിപ്പിച്ച കിനാവിന്റെ
മണിമുത്തു കളവുപോയതറിഞ്ഞില്ലേ

മാടത്തക്കിളിപ്പെണ്ണേ മടിച്ചിക്കോതേ
പാടാൻ മറന്നതെന്തേ കൊതിച്ചിക്കോതേ
കൊതിച്ചിക്കോതേ..... കൊതിച്ചിക്കോതേ....


----------------------------------

Added by jayalakshmi.ravi@gmail.com on March 27, 2010
Maatathakkilippenne matichikkothe
paataan marannathenthe kothichikkothe
(maatathakkilippenne....)

makarathu manikkaatte maruthumalakkulirkkaatte
makarathu manikkaatte maruthumalakkulirkkaatte
mutiyaattam thullaanum marannupoyo
mutiyaattam thullaanum marannupoyo
ente kochu pichakathin thalirvaayilanchaaru
kocharippallundaayatharinjille
(maatathakkilippenne.....)

then churannatharinjille thena vilanjatharinjille
then churannatharinjille thena vilanjatharinjille
maaran vannu madhuram thannatharinjille
maaran vannu madhuram thannatharinjille
manassinte manicheppil olippicha kinaavinte
manassinte manicheppil olippicha kinaavinte
manimuthu kalavupoyatharinjille

maatathakkilippenne matichikkothe
paataan marannathenthe kothichikkothe
kothichikkothe..... kothichikkothe....
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കേളീ നളിനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
യമുനേ നീ ഒഴുകു യാമിനി യദുവംശ മോഹിനി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
സ്വപ്നാടനം
ആലാപനം : എസ് ജാനകി   |   രചന : ചൊവല്ലുര്‍ കൃഷ്ണന്‍ക‍ട്ടി   |   സംഗീതം : സലില്‍ ചൗധരി
പാറയിടുക്കില്‍ മണ്ണുണ്ടോ
ആലാപനം : എസ് ജാനകി, സെല്‍മ ജോര്‍ജ്‌, കമല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി