Haritha Kaanana ...
Movie | Prasaadam (1976) |
Movie Director | AB Raj |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | P Jayachandran, Ambili |
Lyrics
Added by jayalakshmi.ravi@gmail.com on December 5, 2009 ഹരിത കാനന ശ്യാമളഛായയിൽ.... മധുരമാലേയ സൌരഭ്യധാരയിൽ.... ഹരിത കാനന ശ്യാമളഛായയിൽ.... മധുരമാലേയ സൌരഭ്യധാരയിൽ.... ആനന്ദലീനരായ് ഗാനങ്ങൾ പാടി.....ആനന്ദലീനരായ് ഗാനങ്ങൾ പാടി..... ആരോമലേ നമുക്കിരിയ്ക്കാം.....ആരോമലേ നമുക്കിരിയ്ക്കാം... മധു പകരാം...അതു നുകരാം.....മധു പകരാം ...അതു നുകരാം... മദകരസ്വപ്നങ്ങൾ കാണാം....മദകരസ്വപ്നങ്ങൾ കാണാം.... പച്ചമലപ്പൈങ്കിളിയേ പഞ്ചാരക്കുറത്തീ.... കൊച്ചുകള്ളീ നിന്നെക്കാണാൻ ഓടിയോടിയെത്തീ... ഏൻ ഓടിയോടിയെത്തീ... പോ കുറവാ പൊയ്കുറവാ പണ്ടു ചൊന്നപോലെ വാകപൂത്ത മാസത്തിൽ വന്നില്ലല്ലോ കാണാൻ... താൻ വന്നില്ലല്ലോ കാണാൻ.... എൻ കുറത്തീ നിനക്കുവേണ്ടി ഏഴുനാടു ചുറ്റി തങ്കവള തരിവളയും ഒഢ്യാണവും വാങ്ങീ.... തങ്കവള മാത്രമായാൽ ചങ്കിനുള്ളിൽ വാഴും പൈങ്കിളിക്കു പശിമാറ്റാൻ എന്തു നൽകും താന്? ഹും എന്തു നൽകും താന്? മനസ്സിലെ പൈക്കിടാവിൻ പാലു നൽകാം... മാർചൂടിൽ നിന്നെടുത്ത തേനും നൽകാം... പുന്നാരം പറയുന്ന പുലിക്കുറവാ.. വന്നാട്ടേ വന്നാട്ടേ കൈതന്നട്ടേ... ലലലലല ലല്ലലല്ലല...ലലലലല ലല്ലലല്ലല...ലലലലല ലല്ലലല്ലല... ---------------------------------- Added by jayalakshmi.ravi@gmail.com on December 5, 2009 Haritha kaanana shyaamalachaayayil.... madhuramaaleya sourabhyadhaarayil... haritha kaanana shyaamalachaayayil.... madhuramaaleya sourabhyadhaarayil... aanandaleenaraay gaanangal paati...... aanandaleenaraay gaanangal paati...... aaromale namukkiriykkaam...aaromale namukkiriykkaam... madhu pakaraam... athu nukaraam.....madhu pakaraam... athu nukaraam.... madakaraswapnangal kaanaam....madakaraswapnangal kaanaam.... pachamalappainkiliye panchaarakkurathee..... kochukallee ninne kaanaan otiyoti ethi.... En otiyotiyethee... po kurava poykurava pandu chonnapole vaakapootha maasathil vannillallo kaanaan... thaan vannillallo kaanaan.... en kurathee ninakku vendee ezhunaatu chutti thankavala tharivalayum odyaanavum vaangee thankavala maathramaayaal chankinullil vaazhum painkilikku pashi maattaan enthu nalkum thaan? hum enthu nalkum thaan? manassile paikkitaavin paalu nalkaam... maarchootil ninnetutha thenum nalkaam... punnaaram parayunna pulikkuravaa... vannaatte vannaatte kaithannaatte.... lalalalala...lallallala....lalalalala...lallallala....lalalalala...lallallala.... |
Other Songs in this movie
- Pulayanar Maniyamma
- Singer : KJ Yesudas | Lyrics : P Bhaskaran | Music : V Dakshinamoorthy
- Pulayanar Maniyamma
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Gaanathin Kalloliniyil
- Singer : Vani Jairam | Lyrics : P Bhaskaran | Music : V Dakshinamoorthy
- Udara Vedana [Vaatham Pitham]
- Singer : KJ Yesudas | Lyrics : P Bhaskaran | Music : V Dakshinamoorthy