പഞ്ചമി ചന്ദ്രിക ...
ചിത്രം | ചെന്നായ വളര്‍ത്തിയ കുട്ടി (1976) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | എം കെ അര്ജ്ജുനന് |
ആലാപനം | എസ് ജാനകി, പട്ടണക്കാട് പുരുഷോത്തമന് |
വരികള്‍
Added by venu on November 8, 2009 പഞ്ചമി ചന്ദ്രിക വന്നു നീരാടും പഞ്ചവന്‍ കാടൊരു വളര്‍ത്തമ്മ അവരുടെ മാറിലെ പഞ്ചാമൃതമൂട്ടി അരുമക്കിടാക്കളെപ്പോല് വളര്‍ത്തി - നമ്മെ വളര്‍ത്തി (പഞ്ചമി) പുലരികള്‍.. നിത്യവും.. അണിയാന്‍ തന്നു കനവുകള്‍ തുന്നിയ കസവുചേല രജനികള്‍ നമ്മള്‍ക്കായ് ഉറങ്ങാന്‍ വിരിച്ചു ചന്ദനക്കുളിരുള്ള പൂമഞ്ചം തോഴികള്‍ പുഴകള്‍ താരാട്ടു പാടിത്തന്നു ഓഹോ.. ആഹാ.. (പഞ്ചമി) ചിറകുകള്.. നമ്മളില്‍.. വിരിയാന്‍ നിന്നു സുരഭികള്‍ മോഹങ്ങള്‍ ഉണര്‍ന്നു നിന്നു ചിലങ്ക ചാര്‍ത്തുവാന്‍ കരള്‍ തുടിച്ചു സ്വപ്നങ്ങള്‍ കൈമാറാന്‍ ദാഹിച്ചു രാപ്പകല്‍ രാഗങ്ങള്‍ രോമാഞ്ചപ്പൊട്ടുവെച്ചു ഓഹോ.. ആഹാ.. (പഞ്ചമി) ---------------------------------- Added by jayalakshmi.ravi@gmail.com on December 12, 2009 Panchamichadrika vannu neeraatum panchavankaatoru valarthamma.... avarute maarile panchaamruthootti arumakkitaangalepol valarthee.... namme valarthee... panchamichadrika vannu neeraatum panchavankaatoru valarthamma.... pularikal..... nithyavum...... aniyaan thannu...... kanavukal... thunniya..... kasavuchela.... rajanikal nammalkkaay urangaan virichoo chandanakkulirulla poomancham thozhikal... puzhakal.... thaaraattu paatithannu...... oho...oh... oho aahaa.... aha... aha... oh aha oh panchamichadrika vannu neeraatum panchavankaatoru valarthamma.... chirakukal.... nammalil..... viriyaan ninnu.... surabhikal..... mohangal..... unarnnu ninnu.... chilanka chaarthuvaan karal thutiychu... swapnangal kaimaaraan daahichu raappakal raagangal romaanchappottuvachu... oho....oh... ohho.... aahaa.... aha... aha... oh aha oh panchamichadrika vannu neeraatum panchavankaatoru valarthamma.... avarute maarile panchaamruthootti arumakkitaangale pol valarthee.... namme valarthee... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അഷ്ടമംഗല്യ സുപ്രഭാതത്തിൽ
- ആലാപനം : പി സുശീല | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം കെ അര്ജ്ജുനന്
- കാര്‍ത്തികപ്പൂക്കൂട
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം കെ അര്ജ്ജുനന്
- വാസനച്ചെപ്പുതകര്ന്നൊരു
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം കെ അര്ജ്ജുനന്
- വൈരം പതിച്ചോരു
- ആലാപനം : പി ജയചന്ദ്രൻ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം കെ അര്ജ്ജുനന്
- സ്യമന്ത പഞ്ചക
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം കെ അര്ജ്ജുനന്