Madhuramadhuramen ...
Movie | Chirikkudukka (1976) |
Movie Director | AB Raj |
Lyrics | Yusufali Kecheri |
Music | Shankar Ganesh |
Singers | S Janaki |
Lyrics
Added by jayalakshmi.ravi@gmail.com on January 2, 2010 ആഹാ....അഹാ...ആഹാ..ആഹാ... മധുരമധുരമെന്‍ ഹൃദയവീണയില്‍ മയങ്ങിയുണരുമീ രാഗം (മധുരമധുരമെന്‍....) മൃദുല മൃദുലമായ് സ്വപ്നസീമയില്‍ വിടര്‍ന്നു വന്നതൊരു പൂവോ മുത്തോ പ്രിയതോഴീ മധുരമധുരമെന്‍ ഹൃദയവീണയില്‍ മയങ്ങിയുണരുമീ രാഗം ചെമ്പകമോ പ്രിയാ നിന്‍ ചുണ്ടിണയോ ചന്ദ്രികയോ പ്രിയാ നിന്‍ പുഞ്ചിരിയോ മനസ്സില്‍ വന്നു വസന്തം നിനക്കായ് തന്നു ഹൃദന്തം (മനസ്സില്‍ വന്നു....) മദാലസമായ് മനോഹരമായ് വിടര്‍ന്നതു പൂവോ മുത്തോ പ്രിയതോഴീ മധുരമധുരമെന്‍ ഹൃദയവീണയില്‍ മയങ്ങിയുണരുമീ രാഗം താമരയോ പ്രിയാ നിന്‍ മാനസമോ താരകയോ പ്രിയാ നിന്‍ വാര്‍മിഴിയോ വിടര്‍ന്നു പൊന്നിന്‍ കിനാക്കള്‍ ഉതിര്‍ന്നു പൂന്തേന്‍കണങ്ങള്‍ (വിടര്‍ന്നു പൊന്നിന്‍....) മദാലസമായ് മനോഹരമായ് വിടര്‍ന്നതു പൂവോ മുത്തോ പ്രിയതോഴീ... മധുരമധുരമെന്‍ ഹൃദയവീണയില്‍ മയങ്ങിയുണരുമീ രാഗം മൃദുല മൃദുലമായ് സ്വപ്നസീമയില്‍ വിടര്‍ന്നു വന്നതൊരു പൂവോ മുത്തോ പ്രിയതോഴീ മധുരമധുരമെന്‍ ഹൃദയവീണയില്‍ മയങ്ങിയുണരുമീ രാഗം... ---------------------------------- Added by jayalakshmi.ravi@gmail.com on January 2, 2010 Aha..aha..ahaa..ahaa..aa... Madhuramadhuramen hrudayaveenayil mayangiyunarumee raagam mrudula mrudulamaay swapnaseemayil vitarnnu vannathoru poovo mutho priyathozhi madhuramadhuramen hrudayaveenayil mayangiyunarumee raagam chembakamo priyaa nin chundinayo chandrikayo priyaa nin punchiriyo manassil vannu vasantham ninakkaay thannu hrudantham (manassil.....) madaalasamaay manoharamaay vitarnnathu poovo mutho priayathozhi madhuramadhuramen hrudayaveenayil mayangiyunarumee raagam... thaamarayo priyaa nin maanasamo... thaarakayo priyaa nin vaarmizhiyo vitarnnu ponnin kinaakkal uthirnnu poontheinkanagal (vitarnnu ponnin....) madaalasamaay manoharamaay vitarnnathu poovo mutho priayathozhi madhuramadhuramen hrudayaveenayil mayangiyunarumee raagam mrudula mrudulamaay swapnaseemayil vitarnno vannoru poovo mutho priyathozhi madhuramadhuramen hrudayaveenayil mayangiyunarumee raagam... |
Other Songs in this movie
- Chirikkudukke Thanka
- Singer : KJ Yesudas, Chorus, Pattom Sadan | Lyrics : Yusufali Kecheri | Music : Shankar Ganesh
- Rikshaavaala Oh
- Singer : P Susheela, P Jayachandran | Lyrics : Yusufali Kecheri | Music : Shankar Ganesh
- Chithrakanyake
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Shankar Ganesh
- Kuliru Koranu
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Shankar Ganesh