View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thulasimaala ...

MovieUdyaanalakshmi (1976)
Movie DirectorKS Gopalakrishnan, Subash
LyricsSreekumaran Thampi
MusicG Devarajan
SingersP Madhuri

Lyrics

Added by Devi Pillai (Devoose) on June 1,2008
thulasimala mullamala
thechimaala
thulumpivarum arama poonthiramala
thamara mottundu tharaka pottundu
thazhika kudangalundu
vasanthathin thazhikakkudangalundu

manjinte kuliraniyum kurumozhikal
kanikanan kanikkonna kathirmanikal(2)
kaamukikku nalkuvan pichippoovu
kalyana ppenninu panineer poovu
chempakam jemanthi chemparathi
enthinum ethinum ponnarali..
aa.....
(thulasimala)

vishnuvinu charthuvan
thulasimaala
shivalinga poojakku koovalamala
bhagavathikku chooduvan thechimaala
shanmukhanu shankhupushpam kortha mala
cherumulla kudamulla chendumalli
kongini kingini swarnamalli
aaa.....
(thulasimala)


----------------------------------

Added by devi pillai on May 30, 2010
തുളസിമാല മുല്ലമാല തെച്ചിമാല
തുളുമ്പിവരും ആരാമ പൊന്‍‌തിരമാല
താമരമൊട്ടുണ്ട് താരകപ്പൊട്ടുണ്ട് 
താഴികക്കുടങ്ങളുണ്ട് വസന്തത്തിന്‍
താഴികക്കുടങ്ങളുണ്ട്

മഞ്ഞിന്റെ കുളിരണിയും കുറുമൊഴികള്‍
കണികാണാന്‍ കണിക്കൊന്നെ കതിര്‍മണികള്‍
കാമുകിയ്ക്കു നല്‍കുവാന്‍ പിച്ചിപ്പൂവ്
കല്യാണപ്പെണ്ണിന് പനിനീര്‍പ്പൂവ്
ചെമ്പകം ജേമന്തി ചെമ്പരത്തി
എന്തിനും ഏതിനും പൊന്നരളി
ആ......

വിഷ്ണുവിനു ചാര്‍ത്തുവാന്‍ തുളസിമാല
ശിവലിംഗപൂജയ്ക്കു കൂവളമാല
ഷണ്മുഖനു ശംഖുപുഷ്പം കോര്‍ത്തമാല
ചെറുമുല്ല കുടമാല ചെണ്ടുമല്ലി
കൊങ്ങിണി കിങ്ങിണി സ്വര്‍ണ്ണമല്ലി
ആ...........


Other Songs in this movie

Naayakanaaru
Singer : P Madhuri   |   Lyrics : Sreekumaran Thampi   |   Music : G Devarajan
Aadi Lakshmi
Singer : P Jayachandran, Chorus   |   Lyrics : Sreekumaran Thampi   |   Music : G Devarajan
Raajayogam
Singer : P Madhuri   |   Lyrics : Sreekumaran Thampi   |   Music : G Devarajan
Devi Vigrahamo
Singer : KJ Yesudas, P Madhuri   |   Lyrics : Sreekumaran Thampi   |   Music : G Devarajan
Thaatheyyam [Thetti Moottil,Ezhunirangal]
Singer : P Madhuri   |   Lyrics : Sreekumaran Thampi   |   Music : G Devarajan