Oru Premakavithathan ...
Movie | Ozhukkinethire (1976) |
Movie Director | PG Vishwambharan |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | P Jayachandran |
Play Song |
Audio Provided by: Ralaraj |
Lyrics
Added by jayalakshmi.ravi@gmail.com on December 5, 2009 ഒരു പ്രേമകവിതതൻ പൂഞ്ചിറകിൽ... ഒരുമിച്ചുയരാമെന്നോമലാളേ.... ആ രാഗത്തിൻ മയിൽവാഹനത്തിൽ ആടിപ്പറക്കാമെന്നോമലാളേ... (ഒരു പ്രേമകവിതതൻ.......) സങ്കല്പജാലം വിടർത്തുമാ വാനിലെ ചന്ദ്രക്കല തങ്കത്തൊട്ടിലാക്കാം.... സ്വർണ്ണം വിതയ്ക്കുന്ന നക്ഷത്രബിന്ദുക്കൾ വർണ്ണമലർപ്പന്തൽ പൂക്കളാക്കാം.... നീ വരുന്നോ....പ്രിയേ നീ വരുന്നോ.... പ്രിയേ പ്രിയേ നീ വരുന്നോ... ഒരു പ്രേമകവിതതൻ പൂഞ്ചിറകിൽ... ഒരുമിച്ചുയരാമെന്നോമലാളേ..... ചിന്താതരംഗം തുടിയ്ക്കുന്ന സാഗരം താങ്ങുവാനീ ഗാനം തോണിയാകും... മുത്തശ്ശി ചൊല്ലിയ യക്ഷിക്കഥയിലെ നിത്യസൌന്ദര്യങ്ങൾ സ്വന്തമാകും.... നീ വരുന്നോ....പ്രിയേ നീ വരുന്നോ.... പ്രിയേ പ്രിയേ നീ വരുന്നോ... ഒരു പ്രേമകവിതതൻ പൂഞ്ചിറകിൽ... ഒരുമിച്ചുയരാമെന്നോമലാളേ ആ രാഗത്തിൻ മയിൽവാഹനത്തിൽ ആടിപ്പറക്കാമെന്നോമലാളേ... ഒരു പ്രേമകവിതതൻ പൂഞ്ചിറകിൽ ഒരുമിച്ചുയരാമെന്നോമലാളേ.... ---------------------------------- Added by jayalakshmi.ravi@gmail.com on December 5, 2009 Oru premakavithathan poonchirakil.. orumichuyaraamennomalaale.... aa raagathin mayilvaahanathil aatipparakkaamennomalaale.... (oru premakavithathan....) sankalpajaalam vitarthumaa vaanile chandrakkala thankathottilaakkaam... swarnnam vithaykkunna nakshthrabindukkal varnnamalarpanthal pookkalaakkaam... nee varunno.... priye nee varunno..... priye priye nee varunno..... oru premakavithathan poonchirakil orumichuyaraamennnomalaale... chinthaatharangam thutiykkunna saagaram thaanguvanee gaanam thoniyaakum... muthassi cholliya yakshikkadhayile nithyasoundaryangal swanthamaakum... nee varunno...priye nee varunno.... priye priye nee varunno..... oru premakavithathan poonchirakil orumichuyaraamennomalaale... aa raagathin mayilvaahanathil aatipparakkaamennomalaale.... oru premakavithathan poonchirakil orumichuyaraamennnomalaale... |
Other Songs in this movie
- Ethethu Ponmalayil
- Singer : Selma George, Vinayan (Old) | Lyrics : Sreekumaran Thampi | Music : MK Arjunan
- Maniyadi Engum
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Tharangamaalakal
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Guruvaayoorappa Abhayam
- Singer : Ambili | Lyrics : Sreekumaran Thampi | Music : MK Arjunan
- Sathyamaanu daivamennu Paadi
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan