Yaa Ilaahi ...
Movie | Sexilla Stundilla (1976) |
Movie Director | BN Prakash |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | S Janaki |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010 യാ ഇലാഹി പൊൻ വെളിച്ചം ചൊരിഞ്ഞിടുന്നേ പരിപൂർണ്ണ സൗഖ്യത്തിങ്കൾ ഉദിച്ചിടുന്നേ ഭൂമി കാക്കും നവാബിന്റെ കഴൽ പൂക്കളിൽ വാനലോകം ഏഴും വന്ന് വണങ്ങീടുന്നേ (യാ ഇലാഹീ...) സഫായി മലക്കുകൾ സൂഫി ഉലമാക്കൾ സദസ്സിൽ വന്നരചനെയനുഗ്രഹിക്കും മാനവർക്കിത്തണലേകും റസൂലല്ലേ നീ മാദക മങ്കമാർക്കെന്നും മധുവല്ലേ നീ മനസ്സെന്ന ദുനിയാവിൻ ഖജനാവില് മണിമുത്തു നിറയ്ക്കുന്ന ഖുറൈശിയേ നീ ( യാ ഇലാഹി...) ജപിക്കുന്നു സ്തോത്രങ്ങൾ അഹോരാത്രം ഞങ്ങൾ പ്രജകൾ നിന്നുയർച്ച തൻ പ്രഭാവീചികൾ മധുരപൊന്മാറിടങ്ങൾ തുളുമ്പിടുന്നു മണിമങ്കാമലരുകൾ നടമാടുന്നു കനകപ്പൂവള പാടി കടക്കൺ വീശി സരസിജ മിഴികൾ നിൻ പക്കമാടുന്നു (യാ ഇലാഹി..) ---------------------------------- Added by devi pillai on November 21, 2010 yaa ilaahi pon velicham chorinjidunne paripoornna soukhyathinkal udichidunne bhoomi kaakkum navaabinte kazhal pookkalil vaanalokam ezhum vannu vanangidunne safaayi malakkukal soofi ulamaakkal sadassil vannarachaneyanugrahikkum maanavarkkithanalekum rasoolalle nee maadaka mankamaarkkennum madhuvalle nee manassenna duniyaavin khajanaavilu manimuthu niraykkunna khuraishiye nee japikkunnu sthothrangal ahoraathram njangal prajakal ninnuyarchathan prabhaa veechikal madhuraponmaaridangal thulumbidunnu manimankaamalarukal nadamaadunnu kanakappoovala paadi kadakkan veeshi sarasijamizhikal nin pakkamaadunnu |
Other Songs in this movie
- Utharagaarathil
- Singer : Jayashree | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Avaloru Premakavitha
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Panchavaadyam Kottippaadum
- Singer : Ambili, Bombay Kuruvila | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Enikkum Kuirunnu
- Singer : | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Anthappurathil
- Singer : LR Eeswari | Lyrics : Sreekumaran Thampi | Music : V Dakshinamoorthy