Sindoorapushpavana ...
Movie | Sindooram (1976) |
Movie Director | Jeasy |
Lyrics | Bharanikkavu Sivakumar |
Music | AT Ummer |
Singers | S Janaki |
Play Song |
Audio Provided by: Indu Ramesh |
Lyrics
Added by jayalakshmi.ravi@gmail.com on January 14, 2010 സിന്ദൂരപുഷ്പവന ചകോരം സീതപ്പൈങ്കിളിയോടു ചൊല്ലീ നീ പാടും ഗാനത്തിന്‍ ആനന്ദലഹരിയിൽ.... നീ പാടും ഗാനത്തിന്‍ ആനന്ദലഹരിയിൽ എല്ലാം മറന്നു ഞാൻ ഉറങ്ങട്ടേ... ഉറങ്ങട്ടേ.... ആയില്യം മാനത്തിൻ കുടയുടെ കീഴിൽ ആതിരാപൂമഴക്കുളിർ ചൂടി... സഹതാപാർദ്ര സുഗന്ധച്ചൊടികളാൽ...... സഹതാപാർദ്ര സുഗന്ധച്ചൊടികളാൽ സൌമ്യവതിയായ് കിളി പാടീ... അവളുടെ മനസ്സപ്പോഴും മന്ത്രിച്ചു... പ്രിയചകോരം ഒരിക്കലുമൊരിയ്ക്കലും ഉറങ്ങല്ലേ... പ്രിയചകോരം...പ്രിയചകോരം... സിന്ദൂരപുഷ്പവന ചകോരം സീതപ്പൈങ്കിളിയോടു ചൊല്ലീ... അനിഴപ്പൂപ്പഞ്ചമി വിളക്കുകൾ പൂക്കും ആകാശപ്പാലതൻ കൽത്തറയിൽ ഉറങ്ങാൻ വൈകിയൊരായിരം രാവുകൾ.... ഉറങ്ങാൻ വൈകിയൊരായിരം രാവുകൾ ഉണർന്നിരുന്നാ കിളി പാടീ... അവളുടെ മനസ്സപ്പോഴും മന്ത്രിച്ചു... പ്രിയചകോരം ഒരിക്കലുമൊരിയ്ക്കലും ഉറങ്ങല്ലേ.... പ്രിയചകോരം...പ്രിയചകോരം...... സിന്ദൂരപുഷ്പവന ചകോരം സീതപ്പൈങ്കിളിയോടു ചൊല്ലീ... നീ പാടും ഗാനത്തിന്‍ ആനന്ദലഹരിയിൽ എല്ലാം മറന്നു ഞാൻ ഉറങ്ങട്ടേ... ഉറങ്ങട്ടേ.... ---------------------------------- Added by jayalakshmi.ravi@gmail.com on January 14, 2010 Sindoorapushapavana chakoram seethapainkiliyotu chollee nee paattum gaanathin anandalahariyil.... nee paattum gaanathin anandalahariyil ellaam marannu njaan urangatte...urangatte.... aayilyam maanathin kutayute keezhil aathiraappoomazhakkulir chooti sahathaapaardra sungandhachotikalaal.... sahathaapaardra sungandhachotikalaal soumyavathiyaay kili paatee avalute manassappozhum manthricchu priyachakoram orikkalumorikkalumurangalle priyachakoram...priyachakoram.... sindoorapushapavana chakoram seethapainkiliyotu chollee.... anizhappooppanchami vilakkukal pookkum aakaashappaalathan kaltharayil urangaan vaikiyoraayiram raavukal urangaan vaikiyoraayiram raavukal unarnnirunnaa kili paatee.... avalute manassappozhum manthricchu priyachakoram orikkalumorikkalumurangalle priyachakoram...priyachakoram.... sindoorapushapavana chakoram seethapainkiliyotu chollee nee paattum gaanathin anandalahariyil ellaam marannu njaan urangatte...urangatte.... |
Other Songs in this movie
- Oru Nimisham Tharoo
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : AT Ummer
- Kaanchanathaarakal
- Singer : KJ Yesudas | Lyrics : Appan Thachethu | Music : AT Ummer
- Vaishaakha Yamini
- Singer : KJ Yesudas | Lyrics : Konniyoor Bhas | Music : AT Ummer
- Yadukula Maadhava
- Singer : Sreelatha Namboothiri | Lyrics : Sasikala Menon | Music : AT Ummer