Bhoomi Kuzhichu ...
Movie | Kalanjukittiya Thankam (1964) |
Movie Director | SR Puttanna |
Lyrics | Vayalar |
Music | G Devarajan |
Singers | PB Sreenivas |
Lyrics
Lyrics submitted by: Sreedevi Pillai Bhoomi kuzhichu kuzhichu nadakkum bhoothathaane Nee kuzhicha kuzhiyil veenathu nee thanne (bhoomi) Bhoomi kuzhichu kuzhichu nadakkum bhoothathaane Nee kuzhicha kuzhiyil veenathu nee thanne nee thanne nee thanne nee thanne Pedamaaninu kettiya valayil vedan nee veenu Koduthathellaam kittum munpe kurukkazhikkuvathengine? (bhoomi) Pandu vithachoru paapathin kani pathu meni vilanju Vithachathu koyyaan neramaayi vidhi thadukkuvathengine? (bhoomi) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനേ നീ കുഴിച്ച കുഴിയില്‍ വീണതു നീ തന്നെ...(ഭൂമി കുഴിച്ചു) ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനേ നീ കുഴിച്ച കുഴിയില്‍ വീണതു നീ തന്നെ നീ തന്നെ നീ തന്നെ നീ തന്നെ പേടമാനിനു കെട്ടിയ വലയില്‍ വേടന്‍ നീ വീണു കൊടുത്തതെല്ലാം കിട്ടും മുന്‍പേ കുരുക്കഴിക്കുവതെങ്ങിനെ?(ഭൂമി) പണ്ടു വിതച്ചൊരു പാപത്തിന്‍ കനി പത്തുമേനി വിളഞ്ഞു വിതച്ചതു കൊയ്യാന്‍ നേരമായി വിധി തടുക്കുവതെങ്ങിനെ?(ഭൂമി) |
Other Songs in this movie
- Parayunnellaarum
- Singer : Mehboob, Santha P Nair | Lyrics : Vayalar | Music : G Devarajan
- Penkodi Penkodi
- Singer : P Susheela, AM Raja | Lyrics : Vayalar | Music : G Devarajan
- Evide Ninno
- Singer : KP Udayabhanu | Lyrics : Vayalar | Music : G Devarajan
- Kainiraye Valayitta
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : G Devarajan
- Kalithozhi Kanaka
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan