Kuruvikal Osana Paadum ...
Movie | Anubhavam (1976) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | S Janaki |
Lyrics
Lyrics submitted by: Dr. Susie Pazhavarical kuruvikal osana paadum vazhiyil kurisupalli thazhvarayil illithandiloreenavumaayen hridayakumaaran vannu - ithile vannu vikaaramunarum mizhimunayinakal veendum praharam choriyumbol (vikaaram) aa vedanayude nirvrithiyil njaan ennethanne marakkum ...Aa... (kuruvikal) nakhalalanayude neriya rekhayil naanam pulakam vitharumbol (nakhalalana) ennil punarum puthiya vikaaram minum maalayum aniyum ...Aa... (kuruvikal) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കുരുവികൾ ഓശാന പാടും വഴിയില്‍ കുരിശുപള്ളി താഴ്വരയില് ഇല്ലിത്തണ്ടിലൊരീണവുമായെന് ഹൃദയകുമാരന്‍ വന്നൂ... ഇതിലേ വന്നൂ... വികാരമുണരും മിഴിമുനയിണകള് വീണ്ടും പ്രഹരം ചൊരിയുമ്പോള് ആ വേദനയുടെ നിര്‍വൃതിയില്‍ ഞാന്‍ എന്നെത്തന്നെ മറക്കും നഖലാളനയുടെ നേരിയ രേഖയില്‍ നാണം പുളകം വിതറുമ്പോള്‍ എന്നില്‍ പടരും പുതിയ വികാരം മിന്നും മാലയും അണിയും |
Other Songs in this movie
- Souramayookham
- Singer : KJ Yesudas, S Janaki, Anita Reddy | Lyrics : Bichu Thirumala | Music : AT Ummer
- Vaakappoomaram
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : AT Ummer
- Oru Malaril
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : AT Ummer
- Uncle Santa Clause
- Singer : CO Anto, Cochin Ibrahim, Manoharan, Zero Babu | Lyrics : Bichu Thirumala | Music : AT Ummer