Evide Ninno ...
Movie | Kalanjukittiya Thankam (1964) |
Movie Director | SR Puttanna |
Lyrics | Vayalar |
Music | G Devarajan |
Singers | KP Udayabhanu |
Lyrics
Lyrics submitted by: Sreedevi Pillai Evide ninno evide ninno Vazhiyambalathil vannu kayariya Vaanambaadikal nammal Vaanambaadikal nammal Kazhinja kaalam thirikoluthiya Kalvilakkinnarike (kazhinja) Orikkalingane nammal kaanum Oro vazhiye pokum (orikkal) (evide) Ivide vannavar innale vannavar Ithilirunnavarevide? (ivide) Kandu pirinjavar pinneyum thammil Kandaalariyillallo (evide) Kalanju kittiya thankam neettiya Velutha vaave chollumo? Vinnilulla veettinullil \ valarthu kiliye kando? En valarthu kiliye kando? (evide) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള എവിടെനിന്നോ എവിടെനിന്നോ വഴിയമ്പലത്തില്‍ വന്നു കയറിയ വാനമ്പാടികള്‍ നമ്മള് വാനമ്പാടികള്‍ നമ്മള് കഴിഞ്ഞ കാലം തിരി കൊളുത്തിയ കല്‍വിളക്കിന്നരികെ ഒരിക്കലിങ്ങനെ നമ്മള് കാണും ഓരോ വഴിയേ പോകും (എവിടെനിന്നോ...) ഇവിടെ വന്നവര്‍ ഇന്നലെ വന്നവര്‍ ഇതിലിരുന്നവരെവിടെ?(2) കണ്ടു പിരിഞ്ഞവര്‍ പിന്നെയും തമ്മില്‍ കണ്ടാലറിയില്ലല്ലോ(2) (എവിടെനിന്നോ...) കളഞ്ഞു കിട്ടിയ തങ്കം നീട്ടിയ വെളുത്തവാവേ ചൊല്ലുമോ വിണ്ണിലുള്ള വീട്ടിന്നുള്ളില് വളര്‍ത്തു കിളിയെ കണ്ടോ? എന്‍ വളര്‍ത്തു കിളിയെ കണ്ടോ? (എവിടെനിന്നോ...) |
Other Songs in this movie
- Parayunnellaarum
- Singer : Mehboob, Santha P Nair | Lyrics : Vayalar | Music : G Devarajan
- Penkodi Penkodi
- Singer : P Susheela, AM Raja | Lyrics : Vayalar | Music : G Devarajan
- Bhoomi Kuzhichu
- Singer : PB Sreenivas | Lyrics : Vayalar | Music : G Devarajan
- Kainiraye Valayitta
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : G Devarajan
- Kalithozhi Kanaka
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan