അനുരാഗ സുരഭില ...
ചിത്രം | പഞ്ചമി (1976) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | എം എസ് വിശ്വനാഥന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on December 28, 2009 ഹേ.....ഹേ...ആഹാ..ലലലല.... അനുരാഗസുരഭിലനിമിഷങ്ങളേ ആനന്ദപുളകങ്ങളേ.... മാനസമരുഭൂമി മലര്‍വാടിയാക്കും മധുരതരംഗങ്ങളേ...ഹേ... അനുരാഗസുരഭിലനിമിഷങ്ങളേ ആനന്ദപുളകങ്ങളേ.... മാനസമരുഭൂമി മലര്‍വാടിയാക്കും മധുരതരംഗങ്ങളേ... സ്വര്‍ഗ്ഗീയസന്ദേശം പാരിന്നു നല്കുന്ന സ്വര്ണ്ണമരാളങ്ങളേ... അനുരാഗസുരഭിലനിമിഷങ്ങളേ ആനന്ദപുളകങ്ങളേ.... മാനസമരുഭൂമി മലര്‍വാടിയാക്കും മധുരതരംഗങ്ങളേ... വീണയിലുയരുന്ന നാദം പോലെ വിണ്ണിലെ പൂന്തിങ്കള്ക്കലപോലെ.. (വീണയിലുയരുന്ന.....) നീയെന്റെ ഭാവനാ സീമയിലുണര്ന്നൂ.... നീയെന്റെ ഭാവനാ സീമയിലുണര്ന്നൂ.... നീലനിലാവൊളിപോലെ... നീലനിലാവൊളിപോലെ... അനുരാഗസുരഭിലനിമിഷങ്ങളേ ആനന്ദപുളകങ്ങളേ.... മാനസമരുഭൂമി മലര്‍വാടിയാക്കും മധുരതരംഗങ്ങളേ... കല്ലോലിനിയുടെ ഗാനം പോലെ കാനനമലരിന്റെ മണം പോലെ (കല്ലോലിനിയുടെ.....) കണ്മണീ നീയെന്റെ മുന്നില്‍ വന്നണഞ്ഞു... കണ്മണീ നീയെന്റെ മുന്നില്‍ വന്നണഞ്ഞു... കവിതാ മാധുരി പോലെ... കവിതാ മാധുരി പോലെ... ഏ....അനുരാഗസുരഭിലനിമിഷങ്ങളേ ആനന്ദപുളകങ്ങളേ.... മാനസമരുഭൂമി മലര്‍വാടിയാക്കും മധുരതരംഗങ്ങളേ... ---------------------------------- Added by jayalakshmi.ravi@gmail.com on December 28, 2009 He...he......aahaa..lalala... Anuraagasurabhila nimishangale anandapulakangale maanasamarubhoomi malarvaatiyaakkum madhuratharangale...he.... anuraagasurabhila nimishangale anandapulakangale maanasamarubhoomi malarvaatiyaakkum madhuratharangale... swarggeeyasandesham paarinnu nalkunna swarnamaraalangale..... anuraagasurabhila nimishangale anandapulakangale maanasamarubhoomi malarvaatiyaakkum madhuratharangale... veenayiluyarunna naadampole.... vinnile poonthinkalkkalapole... (veenayiluyarunna.....) neeyente bhaavanaa seemayilunarnnoo... neeyente bhaavanaa seemayilunarnnoo... neelanilaavolipole..... neelanilaavolipole... anuraagasurabhila nimishangale anandapulakangale maanasamarubhoomi malarvaatiyaakkum madhuratharangale... kalloliniyute gaanam pole kaananamalarinte manam pole (kalloliniyute.....) kanmani neeyente munnil vannananju kanmani neeyente munnil vannananju kavithaa maadhuripole... kavithaa madhuripole... E....anuraagasurabhila nimishangale anandapulakangale maanasamarubhoomi malarvaatiyaakkum madhuratharangale... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തെയ്യത്തോം
- ആലാപനം : വാണി ജയറാം | രചന : യൂസഫലി കേച്ചേരി | സംഗീതം : എം എസ് വിശ്വനാഥന്
- വണ്ണാത്തിക്കിളി വായാടി
- ആലാപനം : പി സുശീല | രചന : യൂസഫലി കേച്ചേരി | സംഗീതം : എം എസ് വിശ്വനാഥന്
- വന്നാട്ടെ ഓ മൈ ഡിയര്‍
- ആലാപനം : പി ജയചന്ദ്രൻ | രചന : യൂസഫലി കേച്ചേരി | സംഗീതം : എം എസ് വിശ്വനാഥന്
- രജനിഗന്ധി
- ആലാപനം : ജോളി അബ്രഹാം | രചന : യൂസഫലി കേച്ചേരി | സംഗീതം : എം എസ് വിശ്വനാഥന്
- പഞ്ചമി പാലാഴി
- ആലാപനം : പി ജയചന്ദ്രൻ | രചന : യൂസഫലി കേച്ചേരി | സംഗീതം : എം എസ് വിശ്വനാഥന്