View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണനാമുണ്ണി ...

ചിത്രംകുറ്റവും ശിക്ഷയും (1976)
ചലച്ചിത്ര സംവിധാനംഎം മസ്താന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി സുശീല, പി ലീല

വരികള്‍

Lyrics submitted by: Sreedevi Pillai

kannanaamunni kannilunni
kannukalkkaromal ponnunni
ambadikkuttane pol ninakkum
ammamar randallo thalolikkan
(kannanamunni..)

manjakkuri mundu chuttiyee muttathu
mannuvarikkalichu nee nadakkumpol
arimulla viriyum nin punchiriyil
ammaykkoru janma safalyam
(kannanamunni...)

putharichorootti metha virichu pinne
muthassikadhaparanjurakkumpol
poothoraayiram ponnin kinaavukal
poothiri koluthumee ammaykkullil
(kannanaamunni...)

thaalamthettiya jeevitha veenathan
thanthrikal murukkan valarenam
ullilothukkumee ammayude kanneer
thullikal naale nee thudaykkenam
(kannanamunni...)

aariraroo.....
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കണ്ണനാമുണ്ണി കണ്ണിലുണ്ണി
കണ്ണുകള്‍ക്കാരോമല്‍ പൊന്നുണ്ണി
അംബാടിക്കുട്ടനെപ്പോല്‍ നിനക്കും
അമ്മമാര്‍ രണ്ടല്ലോ താലോലിക്കാന്‍
(കണ്ണനാമുണ്ണി...)

മഞ്ഞക്കുറിമുണ്ടു ചുറ്റിയീ മുറ്റത്തു
മണ്ണൂവാരിക്കളിച്ചു നീ നടക്കുമ്പോള്‍
അരിമുല്ല വിരിയും നിന്‍ പുഞ്ചിരിയില്‍
അമ്മയ്ക്കൊരു ജന്മ സാഫല്യം
(കണ്ണനാമുണ്ണി...)

പുത്തരിച്ചോറൂട്ടി മെത്ത വിരിച്ചു പിന്നെ
മുത്തശ്ശിക്കഥപറഞ്ഞുറക്കുമ്പോള്‍
പൂത്തൊരായിരം പൊന്നിങ്കിനാവുകള്‍
പൂത്തിരി കൊളുത്തുമീയമ്മയ്ക്കുള്ളില്‍
(കണ്ണനാമുണ്ണീ...)

താളംതെറ്റിയ ജീവിതവീണതന്‍
തന്ത്രികള്‍ മുറുക്കാന്‍ വളരേണം
ഉള്ളിലൊതുക്കുമീ അമ്മയുടെ കണ്ണീര്‍
തുള്ളികള്‍ നാളേ നീ തുടയ്ക്കേണം
(കണ്ണനാമുണ്ണീ .....)

ആരിരാരോ.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൃഷ്ണാ മുകുന്ദാ
ആലാപനം : എം എസ്‌ വിശ്വനാഥന്‍, സായിബാബ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മലരിലും മനസ്സിലും
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ആവണി പൂർണ്ണ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
സ്വയംവരത്തിരുനാള്‍ രാത്രി
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍