Thenmalayude ...
Movie | Surveykkallu (1976) |
Movie Director | Thoppil Bhasi |
Lyrics | ONV Kurup |
Music | G Devarajan |
Singers | P Jayachandran, P Madhuri |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 6, 2010 തെന്മലയുടെ മുല ചുരന്നേ തെയ് തെയ് തെയ് തേനൊഴുകണ് പാലൊഴുകണ് തെയ് തെയ് തെയ് തേക്കു പമ്പരത്തേരിലെന്റെ തേൻ കുളിരേ വാ തെന്നി വാ തെറിച്ചു വാ തെളിനീരേ വാ (തെന്മലയുടെ...) നരിമടകൾക്കപ്പുറത്ത് നാഗമടയ്ക്കപ്പുറത്ത് നാഴൂരി വെട്ടം കൊണ്ട് കുരുതിയൂത്ത് കണ്ടാലഴകുള്ള കതിർമുടിയുണ്ടേ കതിരോനെ കണ്ടുണരോ വയലമ്മേ (തെന്മലയുടെ...) ചെത്തിമലർമാലയുണ്ടേ ചെമ്പട്ടു കച്ചയുണ്ടേ ചേലുള്ള ചെമ്പൊന്നിൻ പരിചയുണ്ടേ നത്തിണേം നരിയേം കരിനാഗത്താനേം പൊത്തിലൊളിപ്പിക്കും പൊന്നുടവാളുണ്ടേ കതിരോനെ തൊഴുതുണരോ വയലമ്മേ (തെന്മലയുടെ...) കന്നിമണ്ണുഴുതപ്പോൾ കണ്ടു കിട്ടി കുന്നിമണി പോലൊരു പെൺകുഞ്ഞിനെ താഴത്തു വെച്ചാലുറുമ്പരിക്കും തലയിൽ വെച്ചാലോ പേനരിക്കും എന്നോർത്തു മന്നൻ വളർത്തിയവളെ കണ്ണിൻ മണിയായവൾ വളർത്തൂ മണ്ണിൻ മകളായ സീതപ്പെണ്ണ് കണ്ണീരിൻ മുത്തായ സീതപ്പെണ്ണ് (തെന്മലയുടെ...) ---------------------------------- Added by jayalakshmi.ravi@gmail.com on July 6, 2010 Thenmalayude mula churanne hoy theyyaare theyyaa theyyaare theyya theyyaare theyya thai thenozhukanu paaluzhukanu hoy theyyaare theyyaa theyyaare theyya theyyaare theyya thai thekkupambaratherilente thenkuire vaa thenni vaa.... therichu vaa... thelineere vaa... (thenmalayude....) narimadakalkkappurathu theyyaare thai naagamadaykkappurathu theyyaare thai naazhoori vettam kondu kuruthiyoothu kandaalazhakulla kathirmudiyunde thumbappoo mezhukiya chuduneerunde kathirone kandunaroo vayalamme kannimannuzhuthappol kandu kitti kunnimani poloru penkunjine (kannimannu....) thaazhathu vechaalerumbarikkum thalayil vechaalo penarikkum (thaazhathu.....) ennorthu mannavan valarthiyaare kannin maniyaayaval valarnnu (ennorthu....) mannin makalaaya seethappennu kanneerin muthaaya seethappennu (mannin......) (thenmalayude....) |
Other Songs in this movie
- Vipanchike
- Singer : P Madhuri | Lyrics : ONV Kurup | Music : G Devarajan
- Mandaakini
- Singer : KJ Yesudas | Lyrics : ONV Kurup | Music : G Devarajan
- Poothumbi
- Singer : KJ Yesudas, P Madhuri | Lyrics : ONV Kurup | Music : G Devarajan
- Kanakathalikayil
- Singer : P Madhuri | Lyrics : ONV Kurup | Music : G Devarajan