കളിത്തോഴി കനക ...
ചിത്രം | കളഞ്ഞു കിട്ടിയ തങ്കം (1964) |
ചലച്ചിത്ര സംവിധാനം | എസ് ആർ പുട്ടണ്ണ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical kalithozhee kalithozhee kanakakkinaavin kaiyyaksharathil kadamkadha ezhuthithannaatte kadamkadha ezhuthithannaatte vannaatte vannaatte vannaatte (kalithozhee) naadodippaattile naalukettinullile naadan penmani nee (naadodi) manassile thaamarathaalil neeyoru manthram ezhuthithannaatte (kalithozhee) aalolam kaattile aashramthinullile ambalappainkili nee (aalolam) anaswarasnehathin thaaliyolayil harishree ezhuthithannaatte (kalithozhee) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കളിത്തോഴീ കളിത്തോഴീ... കനകക്കിനാവിന്‍ കൈയക്ഷരത്തില്‍ കടങ്കഥ എഴുതിത്തന്നാട്ടെ വന്നാട്ടെ വന്നാട്ടെ വന്നാട്ടെ (കളിത്തോഴീ) നാടോടിപ്പാട്ടിലെ നാലുകെട്ടിനുള്ളിലെ നാടന്‍ പെണ്മണി നീ (നാടോടി) മനസ്സിലെ താമരത്താളില്‍ നീയൊരു മന്ത്രം എഴുതിത്തന്നാട്ടെ (കളിത്തോഴീ) ആലോലം കാട്ടിലെ ആശ്രമത്തിനുള്ളിലെ അമ്പലപ്പൈങ്കിളി നീ (ആലോലം) അനശ്വര സ്നേഹത്തിന് താളിയോലയില്‍ ഹരിശ്രീ എഴുതിത്തന്നാട്ടെ (കളിത്തോഴീ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പറയുന്നെല്ലാരും
- ആലാപനം : മെഹബൂബ്, ശാന്ത പി നായര്‍ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പെണ്‍കൊടി പെണ്‍കൊടി
- ആലാപനം : പി സുശീല, എ എം രാജ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഭൂമി കുഴിച്ചു
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- എവിടെ നിന്നോ
- ആലാപനം : കെ പി ഉദയഭാനു | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കൈനിറയേ വളയിട്ട പെണ്ണേ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ