മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍ ...
ചിത്രം | ചോറ്റാനിക്കര അമ്മ (1976) |
ചലച്ചിത്ര സംവിധാനം | ക്രോസ്സ്ബെല്‍റ്റ് മണി |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍ |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | കെ ജെ യേശുദാസ്, പി സുശീല |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Manassu manassinte kaathil rahasyangal manthriykkum madhuvidhuraathri...manthriykkum madhuvidhuraathri.... nakhamulla nammude raagavikaarangal neehaaramaniyunna raathri... neeharamaniyunna raathri.... manassu manassinte kaathil rahasyangal manthriykkum madhuvidhuraathri... manthriykkum madhuvidhuraathri.... kathirupolulla nin thaarunyathinte kadaleemukulangalil viralnakhappaadukal njaan theerkkum.... kathirupolulla nin thaarunyathinte kadaleemukulangalil viralnakhappaadukal njaan theerkkum ee malaril malar pookkum raavil...appol madanadhanussukal odiyum ennil nee neelasarppamaay izhayum.... sarppamaay izhayum.... manassu manassinte kaathil rahasyangal manthriykkum madhuvidhuraathri...manthriykkum madhuvidhuraathri.... nakhamulla nammude raagavikaarangal neehaaramaniyunna raathri... neeharamaniyunna raathri.... manassu manassinte kaathil rahasyangal manthriykkum madhuvidhuraathri... manthriykkum madhuvidhuraathri.... kanakam polulloren yauvvanathinte kalabhakalashangalil anuraagalaharikal nee niraykkum... kanakam polulloren yauvvanathinte kalabhakalashangalil anuraagalaharikal nee niraykkum ee sirakal sirakale pothiyumbol...appol srungaarakaavyangal ezhuthum ennil nee chaithrasugandhamaay padarum.... sugandhamaay padarum...... manassu manassinte kaathil rahasyangal manthriykkum madhuvidhuraathri... manthriykkum madhuvidhuraathri.... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിയ്ക്കും മധുവിധുരാത്രി.... മന്ത്രിയ്ക്കും മധുവിധുരാത്രി നഖമുള്ള നമ്മുടെ രാഗവികാരങ്ങള്‍ നീഹാരമണിയുന്ന രാത്രി.... നീഹാരമണിയുന്ന രാത്രി........ മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിയ്ക്കും മധുവിധുരാത്രി..... മന്ത്രിയ്ക്കും മധുവിധുരാത്രി..... കതിരുപോലുള്ള നിന്‍ താരുണ്യത്തിന്റെ കദളീമുകുളങ്ങളില്‍ വിരല്‍നഖപ്പാടുകള്‍ ഞാന്‍ തീര്‍ക്കും..... കതിരുപോലുള്ള നിന്‍ താരുണ്യത്തിന്റെ കദളീമുകുളങ്ങളില്‍ വിരല്‍നഖപ്പാടുകള്‍ ഞാന്‍ തീര്‍ക്കും..... ഈ മലരില്‍ മലര്‍ പൂക്കും രാവില്‍....... അപ്പോള്‍ മദനധനുസ്സുകള്‍ ഒടിയും എന്നില്‍ നീ നീലസര്‍പ്പമായ് ഇഴയും.... സര്‍പ്പമായ് ഇഴയും...... മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിയ്ക്കും മധുവിധുരാത്രി മന്ത്രിയ്ക്കും മധുവിധുരാത്രി നഖമുള്ള നമ്മുടെ രാഗവികാരങ്ങള്‍ നീഹാരമണിയുന്ന രാത്രി നീഹാരമണിയുന്ന രാത്രി........ മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിയ്ക്കും മധുവിധുരാത്രി... മന്ത്രിയ്ക്കും മധുവിധുരാത്രി കനകം പോലുള്ളൊരെന്‍ യൗവ്വനത്തിന്റെ കളഭകലശങ്ങളില്‍ അനുരാഗലഹരികള്‍ നീ നിറയ്ക്കും..... കനകം പോലുള്ളൊരെന്‍ യൗവ്വനത്തിന്റെ കളഭകലശങ്ങളില്‍ അനുരാഗലഹരികള്‍ നീ നിറയ്ക്കും ഈ സിരകള്‍ സിരകളെ പൊതിയുമ്പോള്‍.....അപ്പോള്‍ ശൃംഗാരകാവ്യങ്ങള്‍ എഴുതും എന്നില്‍ നീ ചൈത്രസുഗന്ധമായ് പടരും... സുഗന്ധമായ് പടരും........ മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിയ്ക്കും മധുവിധുരാത്രി.... മന്ത്രിയ്ക്കും മധുവിധുരാത്രി.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പുള്ളിപ്പശുവിന്റെ കുഞ്ഞേ
- ആലാപനം : അമ്പിളി | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ചോറ്റാനിക്കര ഭഗവതി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- പഞ്ചമി ചന്ദ്രികയില്‍
- ആലാപനം : വാണി ജയറാം, അമ്പിളി, ജയശ്രീ | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ആദിപരാശക്തി
- ആലാപനം : ജയശ്രീ | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- രതീദേവി എഴുന്നള്ളുന്നൂ
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ശാരദചന്ദ്രാനനേ
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- കനകകുണ്ഡല മണ്ഡിത
- ആലാപനം : കെ ജെ യേശുദാസ് | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- മാണിക്യവീണ [Bit]
- ആലാപനം : വേണു നാഗവള്ളി | രചന : | സംഗീതം : ആര്‍ കെ ശേഖര്‍
- ജയജഗദീശ (ബിറ്റ്)
- ആലാപനം : | രചന : | സംഗീതം : ആര്‍ കെ ശേഖര്‍
- ആദിപരാശക്തി
- ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ, മോഹൻദാസ് | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍