

ചോറ്റാനിക്കര ഭഗവതി ...
ചിത്രം | ചോറ്റാനിക്കര അമ്മ (1976) |
ചലച്ചിത്ര സംവിധാനം | ക്രോസ്സ്ബെല്‍റ്റ് മണി |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍ |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by jayalakshmi.ravi@gmail.com on February 8, 2010 ചോറ്റാനിക്കര ഭഗവതീ കാരണരൂപിണീ കാരുണ്യശാലിനീ (ചോറ്റാനിക്കര.....)... ഞങ്ങളെ കാത്തരുളൂ അമ്മേ ഞങ്ങളെ കാത്തരുളൂ ചോറ്റാനിക്കര ഭഗവതീ കാരണരൂപിണീ കാരുണ്യശാലിനീ.... ഓംകാരരൂപിണീ ത്രൈലോക്യനന്ദിനീ ആസുരശിക്ഷിണി ശ്രീദേവീ നിന്നുടെ തൃപ്പാദം കുമ്പിടും ഞങ്ങളെ എന്നും അനുഗ്രഹിയ്ക്കൂ ദേവീ എന്നും അനുഗ്രഹിയ്ക്കൂ... അമ്മേ നാരായണാ....അമ്മേ നാരായണാ... അമ്മേ നാരായണാ....അമ്മേ നാരായണാ... ആ...ആ...ആ.... പവിഴമല്ലിത്തറയാം ശ്രീമൂലസ്ഥാനത്ത് പള്ളികൊണ്ടിരുന്ന ശ്രീഭദ്രേ മൂകാംബി വാഴുന്ന സരസ്വതിയും നീയേ മുഖപ്രസാദവും നീയേ ദേവീ.... മുഖപ്രസാദവും നീയേ ദേവീ.... അണ്ഡചരാചര മണ്ഡലസുന്ദര മാനസദേവീ.. അഞ്ജനവീണാപാണിനി വിദ്യാവാഹിനി പാഹി.. ഹേമകുണ്ഡലമിതഞ്ചിയാടിടുന്ന കർണ്ണയുഗ്മളത്തിന്‍ ശോഭയും ചന്ദ്രമുത്തഴക് പൂത്ത പുഞ്ചിരിതന്‍ സുന്ദരാധരത്തിന്‍ കാന്തിയും ഊനമറ്റു വിളങ്ങണേ.....ഹൃദയത്തില്‍ ഊനമറ്റു വിളങ്ങണേ.... (അമ്മേ നാരായണാ....അമ്മേ നാരായണാ...) -- 6 ---------------------------------- Added by jayalakshmi.ravi@gmail.com on February 8, 2010 Chottanikkara bhagavathi kaaranaroopini kaarunyashaalini (chottanikkara bhagavathi.....) njangale kaatharulu amme njangale kaatharulu.. chottanikkara bhagavathi kaaranaroopini kaarunyashaalini.... omkaararoopini thrailokyanandini aasurashikshini sreedevee ninnute thruppaadam kumbitum njangale ennum anugrahikkoo devi ennum anugrahikkuu amme naaraayanaa....amme naaraayaanaa... amme naaraayanaa....amme naaraayaanaa... aa...aa..aa..... pavizhamallitharayaam sreemoolastaanathu pallikondirunna sreebhadre mookaambi vaazhunna saraswathiyum neeye mukhaprasaadavum neeye devi mukhaprasaadavum neeye devi.... andacharaachara mandalasundara maanasadevee anjanaveenaapaanini vidhyaavaahini paahi hemakundalamithanchiyaatitunna karnnayugmalathin shobhayum chandramuthazhaku pootha punchirithan sundaraadharathin kaanthiyum oonamattu vilangane...hrudayathil oonamattu vilangane..... (amme naaraayanaa....amme naaraayanaa...) -- 6 |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- പുള്ളിപ്പശുവിന്റെ കുഞ്ഞേ
- ആലാപനം : അമ്പിളി | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- പഞ്ചമി ചന്ദ്രികയില്‍
- ആലാപനം : വാണി ജയറാം, അമ്പിളി, ജയശ്രീ | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ആദിപരാശക്തി
- ആലാപനം : ജയശ്രീ | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- രതീദേവി എഴുന്നള്ളുന്നൂ
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ശാരദചന്ദ്രാനനേ
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- കനകകുണ്ഡല മണ്ഡിത
- ആലാപനം : കെ ജെ യേശുദാസ് | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- മാണിക്യവീണ [Bit]
- ആലാപനം : വേണു നാഗവള്ളി | രചന : | സംഗീതം : ആര്‍ കെ ശേഖര്‍
- ജയജഗദീശ (ബിറ്റ്)
- ആലാപനം : | രചന : | സംഗീതം : ആര്‍ കെ ശേഖര്‍
- ആദിപരാശക്തി
- ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ, മോഹൻദാസ് | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍