View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പഞ്ചമി ചന്ദ്രികയില്‍ ...

ചിത്രംചോറ്റാനിക്കര അമ്മ (1976)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംആര്‍ കെ ശേഖര്‍
ആലാപനംവാണി ജയറാം, അമ്പിളി, ജയശ്രീ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 2, 2010

പഞ്ചമിച്ചന്ദ്രികയിൽ ഈ പാലാഴിവെൺതിരയിൽ
ശൃംഗാര നൃത്തത്തിനൊരുങ്ങി വന്നൊരു
ശ്രീകലയാകും രംഭ ഞാൻ
ശൃംഗാര നൃത്തത്തിനൊരുങ്ങി വന്നൊരു
ശ്രീകലയാകും രംഭ ഞാൻ
(പഞ്ചമിചന്ദ്രികയിൽ...)

പത്മദള കുട നിവർത്തിയ പവിഴമാനത്ത്
പഞ്ചബാണൻ തപസ്സു ചെയ്യും പുഷ്പമേഘത്ത്
പുഷ്പശരച്ചെപ്പുലച്ചു മദനരാഗം മാറിലേറ്റി
പുഷ്പവതിയായി വന്ന തിലോത്തമ ഞാൻ
പുഷ്പശരച്ചെപ്പുലച്ചു മദനരാഗം മാറിലേറ്റി
പുഷ്പവതിയായി വന്ന തിലോത്തമ ഞാൻ

ഞാൻ വിരിച്ച രമണപ്പൂക്കൾ നുള്ളുവാൻ വരൂ
ഞാൻ തരുന്ന ലീലാതിലകം അണിയുവാൻ വരൂ
എന്റെ വീണയിൽ സപ്തസ്വരങ്ങൾ മീട്ടൂ
എന്റെ ചിലങ്കയിൽ ഹംസപാദമൊരുക്കൂ
നീരാടി അരയിലെ ഈറൻ ചേലയുമായ്
നഭസ്സിലെ പിച്ചകവനികളിൽ
മാംസരോഹിണി പൂക്കൾ നുള്ളാൻ വന്ന
കാമരേഖയാം ഉർവശി ഞാൻ
ഉർവശി ഞാൻ
ദേവേന്ദ്രസദസ്സിലെ നർത്തകികൾ
ഞങ്ങൾ ഭാവനാ നടനങ്ങൾ ആടുമ്പോൾ (2)
അമൃതിൻ പുഴയൊഴുകും
അഴകിൻ കുളിർ വിടരും
ആയിരം സൗഗന്ധികങ്ങൾ വിരിയും


----------------------------------

Added by jayalakshmi.ravi@gmail.com on July 15, 2010
Panchamichandrikayil ee
paalaazhi venthirayil
srungaaranruthathinorungi vannoru
sreekalayaakum rambha njaan
srungaaranruthathinorungi vannoru
sreekalayaakum rambha njaan
(panchamichandrikayil....)

pathmadala kudanivarthiya pavizhamaanathu
panchabaanan thapassucheyyum pushpameghathil
pushpasharachepulachu madanaraagam maariletti
pushpavathiyaay vanna thilothama njaan
(pushpasharacheppulachu....)
njaan viricha ramanappookkal nulluvaan varoo
njaan tharunna leelaathilakam aniyuvaan varoo
ente veenayil sapthaswarangal meettoo
ente chilankayil hamsapaadamorukkoo

neeraadi arayile eeranchelayumaay
nabhassile pichakavanikalil
maamsa rohinippookkal nullaan vanna
kaamarekhayaam urvashi njaan
urvashi njaan

devendrasadassile narthakikal njangal
bhaavanaa nadangalaadumbol
(devendrasadassile....)
amruthin puzhayozhukum
azhakin kulir vidarum
aayiram sougandhikangal viriyum

saa gamagari gaa gamapadha
nipadha mapadha marigama
mamagarisa risanidhapa
sanidhapamaga mapadhanisaa
nee nidhapadha maa mapadhama
padhamarigaga rigamapa
sanidhapadha risanidhani garisanidha gapadhanisari
gaa magarisa ree garisadhani nee risanipadha
sanidhamapa gamapadha rimapadhani
gagariri sarigaa
sariga riga rigamapaa
gama gamamapaa
mapa mapadhapadha
dhanigarisani risanidha
saneedhapa sarigamapadhanisa
rigamapadhanisaree
gamapadhani sarigaa....
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
പുള്ളിപ്പശുവിന്റെ കുഞ്ഞേ
ആലാപനം : അമ്പിളി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
ചോറ്റാനിക്കര ഭഗവതി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
ആദിപരാശക്തി
ആലാപനം : ജയശ്രീ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
രതീദേവി എഴുന്നള്ളുന്നൂ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
ശാരദചന്ദ്രാനനേ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
കനകകുണ്ഡല മണ്ഡിത
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
മാണിക്യവീണ [Bit]
ആലാപനം : വേണു നാഗവള്ളി   |   രചന :   |   സംഗീതം : ആര്‍ കെ ശേഖര്‍
ജയജഗദീശ (ബിറ്റ്)
ആലാപനം :   |   രചന :   |   സംഗീതം : ആര്‍ കെ ശേഖര്‍
ആദിപരാശക്തി
ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ, മോഹൻദാസ്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍