ആദിപരാശക്തി ...
ചിത്രം | ചോറ്റാനിക്കര അമ്മ (1976) |
ചലച്ചിത്ര സംവിധാനം | ക്രോസ്സ്ബെല്‍റ്റ് മണി |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍ |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | ജയശ്രീ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 2, 2010 ആദിപരാശക്തീ അമൃതവർഷിണീ ആനന്ദരൂപിണീ ദേവീ സാവിത്രീ ഹിമശൈലപുത്രീ മായേ സർവേശ്വരീ ശങ്കരീ ഹ്രീംകാര ബീജാക്ഷരീ തവ ഭക്തി തൻ തങ്കതീർഥത്തിൽ കുളിക്കേണം ശ്രീവിദ്യേ ജഗന്നാഥേ ഹൃദ്യേ നീ തുണയേകണം നീ തുണയേകണം (ആദിപരാശക്തീ...) ശ്രീരാജരാജേശ്വരീ തവശക്തി തൻ രത്നശീതാംശു വിടർത്തേണം ശ്രീമായേ ജഗൽശക്തിദായേ നിന്റെ ഹേമാംഗരൂപത്തെ കണി കാണേണം നീ കൃപയേകണം നീ കൃപയേകണം (ആദിപരാശക്തീ...) ---------------------------------- Added by devi pillai on November 21, 2010 aadiparaashakthi amritha varshini aanandaroopini devi saavithri himashailaputhri maaye sarveshwari shankari hreemkaara beejaakshari thava bhakthi than thankatheerthathil kulikkenam sreevidye jagannaathe hridye neethunayekanam neethunayekanam sreeraajaraajeshwari thavashakthi than rathna sheethaamshu vidarthenam sreemaaye jagad shakthi daaye ninte heemaanga roopathe kanikaanenam nee kripayekanam nee kripayekanam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- പുള്ളിപ്പശുവിന്റെ കുഞ്ഞേ
- ആലാപനം : അമ്പിളി | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ചോറ്റാനിക്കര ഭഗവതി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- പഞ്ചമി ചന്ദ്രികയില്‍
- ആലാപനം : വാണി ജയറാം, അമ്പിളി, ജയശ്രീ | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- രതീദേവി എഴുന്നള്ളുന്നൂ
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ശാരദചന്ദ്രാനനേ
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- കനകകുണ്ഡല മണ്ഡിത
- ആലാപനം : കെ ജെ യേശുദാസ് | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- മാണിക്യവീണ [Bit]
- ആലാപനം : വേണു നാഗവള്ളി | രചന : | സംഗീതം : ആര്‍ കെ ശേഖര്‍
- ജയജഗദീശ (ബിറ്റ്)
- ആലാപനം : | രചന : | സംഗീതം : ആര്‍ കെ ശേഖര്‍
- ആദിപരാശക്തി
- ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ, മോഹൻദാസ് | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍