Kaavyabhavana Manjarikal ...
Movie | Raathriyile Yaathrakkaar (1976) |
Movie Director | P Venu |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | P Jayachandran |
Play Song |
Audio Provided by: Jayasree Thottekkat |
Lyrics
Added by jayalakshmi.ravi@gmail.com on January 1, 2010 ഓ...ഓ...ഓ...ഓ... കാവ്യഭാവനാ മഞ്ജരികള്‍ കല്പനതന് മധുമഞ്ജുഷകള് കനകവും വെണ്ണയും ചാലിച്ചു ചേര്‍ത്ത നിന് കമലപ്പൂമേനി കാണാന്‍ തപസ്സിരുന്നൂ... കാവ്യഭാവനാ മഞ്ജരികള്‍.... പൂവെയില്‍ കൊള്ളാനും വിടില്ല നിന്നെ പൂന്തനുവെണ്ണ മെയ്യുരുകിയാലോ തൂവെണ്ണിലാവിലും വിടില്ല നിന്നെ പൂവുടല്‍ പനിനീരായ് ഒഴുകിയാലോ അരികത്തിരുന്നെന്നെ അനുഗ്രഹിക്കൂ... അനുരാഗ സോപാനം അലങ്കരിക്കൂ.. കാവ്യഭാവനാ മഞ്ജരികള്‍ കല്പനതന് മധുമഞ്ജുഷകള് കനകവും വെണ്ണയും ചാലിച്ചു ചേര്‍ത്ത നിന് കമലപ്പൂമേനി കാണാന്‍ തപസ്സിരുന്നൂ... കാവ്യഭാവനാ മഞ്ജരികള്‍... പൂവുകള്‍ നുള്ളാനും വിടില്ല നിന്നെ പൂമ്പാറ്റ നിന്നധരം നുകര്‍ന്നാലോ സ്വരരാഗമാല പാടാന്‍ വിടില്ല നിന്നെ സ്വരങ്ങളിലാ സ്വപ്നമലിഞ്ഞാലോ അരികത്തിരുന്നെന്നെ അനുഗ്രഹിക്കൂ... അനുരാഗ സോപാനം അലങ്കരിക്കൂ.. കാവ്യഭാവനാ മഞ്ജരികള്‍... ---------------------------------- Added by jayalakshmi.ravi@gmail.com on January 1, 2010 O...O...O...O... Kaavyabhaavanaa manjarikal kalpanathan madhumanjushakal kanakavum vennayum chaalichuchertha nin kamalappoomeni kaanaan thapassirunnu... kaavyabhaavanaa manjarikal.. pooveyil kollaanum vitilla ninne poonthanuvenna meyyurukiyaalo thoovennilaavilum vitilla ninne poovutal panineeraay ozhukiyaalo arikathirunnenne anugrahikkoo anuraaga sopaanam alankarikkoo... kaavyabhaavanaa manjarikal kalpanathan madhu manjushakal kanakavum vennayum chaalichuchertha nin kamalappoomeni kaanaan thapassirunnu... kaavya bhaavanaa manjarikal... poovukal nullaanum vitilla ninne poombaatta ninnadharam nukarnnaalo swararaagamaala paattan vitilla ninne swarangalilaa swapnamalinjaalo arikathirunnenne anugrahikkoo anuraaga sopaanam alankarikkoo... kaavyabhaavanaa manjarikal.... |
Other Songs in this movie
- Ashokavanathil
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Rohini Nakshathram
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Inangiyaalen Thankam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Amminee Ente Ammini
- Singer : CO Anto | Lyrics : Sreekumaran Thampi | Music : G Devarajan