Swarnavarnnathattamitta ...
Movie | Ayisha (1964) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | RK Sekhar |
Singers | P Leela, Chorus |
Lyrics
Lyrics submitted by: Samshayalu swarnna varnna thattamitta sundarippenne- ninte punnaarapputhumaaran varanondu punnaarapputhumaaran varanondu anangumpol alukkath kilungenam aramani kilukile kulungenam madanappoonkaavanathil manavaalan varunneram mazhavillu kavilathu viriyenam-innu mayilaanchiyaninju pennorungenam- innu mayilaanchiyaninju pennorungenam puthan maniyara vaathiladachu pattukidakka kudanju virichu- kattililappidiyathar thalikkana- mavaneyiruthenanm...pinne kasthuri vettila thechu therukkanam- kallanu nalkenam-aa kallanu nalkenam-pinne puthan manavaattiyinnathe raathriyil onnichurangenam-ningal onnichurangenam swarnnavarnnathattamitta sundarippenne- ninte punnaarapputhumaaran varanondu punnaarapputhumaaran varanondu | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സ്വര്‍ണ്ണവര്‍ണ്ണത്തട്ടമിട്ട സുന്ദരിപ്പെണ്ണേ നിന്റെ പുന്നാരപ്പുതുമാരന്‍ വരണൊണ്ട് പുന്നാരപ്പുതുമാരന്‍ വരണൊണ്ട് അനങ്ങുമ്പോളലുക്കത്ത് കിലുങ്ങേണം അരമണി കിലുകിലെ കുലുങ്ങേണം മദനപ്പൂങ്കാവനത്തില്‍ മണവാളന്‍ വരും നേരം മഴവില്ലു കവിളത്തു വിരിയേണം ഇന്നു മൈലാഞ്ചിയണിഞ്ഞു പെണ്ണൊരുങ്ങേണം ഇന്നു മൈലാഞ്ചിയണിഞ്ഞു പെണ്ണൊരുങ്ങേണം പുത്തന്മണിയറവാതിലടച്ച് പട്ടുകിടക്ക കുടഞ്ഞുവിരിച്ച് കട്ടിലിലപ്പിടിയത്തര്‍ തളിക്കണ- മവനെയിരുത്തേണം -പിന്നെ? കസ്തൂരിവെറ്റില തേച്ചുതെറുക്കണം കള്ളനു നല്‍കേണം ആ കള്ളനു നല്‍കേണം - പിന്നെ? പുത്തന്‍ മണവാട്ടിയിന്നത്തെ രാത്രിയില്‍ ഒന്നിച്ചുറങ്ങേണം നിങ്ങള്‍ ഒന്നിച്ചുറങ്ങേണം സ്വര്‍ണ്ണവര്‍ണ്ണത്തട്ടമിട്ട സുന്ദരിപ്പെണ്ണേ നിന്റെ പുന്നാരപ്പുതുമാരന്‍ വരണൊണ്ട് പുന്നാരപ്പുതുമാരന്‍ വരണൊണ്ട് |
Other Songs in this movie
- Akkaanum [Badarul Muneer]
- Singer : P Susheela, AM Raja, Jikki (PG Krishnaveni), Mehboob | Lyrics : Vayalar | Music : RK Sekhar
- Muthaane Ente Muthaane
- Singer : P Susheela, AM Raja | Lyrics : Vayalar | Music : RK Sekhar
- Yaathrakkaara Povuka
- Singer : PB Sreenivas | Lyrics : Vayalar | Music : RK Sekhar
- Shokaantha Jeevitha
- Singer : KJ Yesudas | Lyrics : Vayalar | Music : RK Sekhar
- Muthaane Muthaane (Sad)
- Singer : P Susheela | Lyrics : Vayalar | Music : RK Sekhar
- Manoraajyathu (Badarul Muneer)
- Singer : P Susheela, AM Raja, Jikki (PG Krishnaveni), Mehboob | Lyrics : Vayalar | Music : RK Sekhar
- Rajakumari [Badarul Muneer]
- Singer : P Susheela, AM Raja, Jikki (PG Krishnaveni), Mehboob | Lyrics : Vayalar | Music : RK Sekhar
- Idirakkanni
- Singer : Jikki (PG Krishnaveni) | Lyrics : Moinkutty Vaidyar | Music : RK Sekhar
- Anganeyangane [Badarul Muneer]
- Singer : P Susheela, AM Raja, Jikki (PG Krishnaveni), Mehboob | Lyrics : Vayalar | Music : RK Sekhar
- Poomakalaane [Badarul Muneer]
- Singer : P Susheela, AM Raja, Chorus | Lyrics : Moinkutty Vaidyar | Music : RK Sekhar
- Cheelunnon
- Singer : KJ Yesudas | Lyrics : Moinkutty Vaidyar | Music : RK Sekhar
- Islaam Jin (Badarul Muneer)
- Singer : P Susheela, AM Raja, Jikki (PG Krishnaveni), Mehboob | Lyrics : Vayalar, Moinkutty Vaidyar | Music : RK Sekhar