View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീരാട്ട് പൊങ്കല്‍ നീരാട്ട് ...

ചിത്രംപൊന്നി (1976)
ചലച്ചിത്ര സംവിധാനംതോപ്പില്‍ ഭാസി
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല, കോറസ്‌

വരികള്‍

Added by devi pillai on August 12, 2008
 neeratt ponkal neeraatt
mangalyakkovilinkal aaraatt

aa....

ilavarngathalithechu mezhukkilakki
kacholappodi thechu meyminukki
mailennapoosikkondu mudimaadi
kasthoorivaramanjal kavilil poosi
neeraatt.......

kanmadakkarikondu kannezhuthi
mandaramakizhampoo mudiyil choodi
manavaatti manavaalarothukoodi
maruthupootha kaadukalil paadiyaadi
neeraatt.....

----------------------------------

Added by devi pillai on August 12, 2008
നീരാട്ട് പൊങ്കല്‍ നീരാട്ട്
മംഗല്യക്കോവിലിങ്കല്‍ ആറാട്ട്
നീരാട്ട് പൊങ്കല്‍ നീരാട്ട്
മംഗല്യക്കോവിലിങ്കല്‍ ആറാട്ട്
ആ.....

ഇലവര്‍ങത്താളിതേച്ചുമെഴുക്കിളക്കീ
കച്ചോലപ്പൊടിതേച്ചു മെയ്മിനുക്കി
മൈലെണ്ണപൂശിക്കൊണ്ട് മുടിമാടി
കസ്തൂരിവരമഞ്ഞള്‍ കവിളില്‍ പൂശി
നീരാട്ട്......

കന്മദക്കരികൊണ്ട് കണ്ണെഴുതി
മന്ദാരമകിഴമ്പൂ മുടിയില്‍ ചൂടി
മണവാട്ടി മണവാളരൊത്തുകൂടി
മരുതുപൂത്തകാടുകളില്‍ ആടിപ്പാടി
നീരാട്ട്..........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാമരമോ പൂമരമോ
ആലാപനം : പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
തെങ്കാശി
ആലാപനം : പി ജയചന്ദ്രൻ, പി ലീല, പി മാധുരി, ശ്രീകാന്ത്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
മാട്ടുപൊങ്കല്‍
ആലാപനം : പി ജയചന്ദ്രൻ, പി ലീല, പി മാധുരി, കോറസ്‌, ശ്രീകാന്ത്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ശിങ്കാരപ്പെണ്ണിന്റെ
ആലാപനം : പി ലീല, പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
മാർഗഴിയിൽ മല്ലിക
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
കാവേരി തലക്കാവേരി
ആലാപനം : പി ലീല, പി മാധുരി, സി ഒ ആന്റോ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
പൊന്നേ പൊന്നേ
ആലാപനം : പി മാധുരി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ