View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pranayamalarkkaavil ...

MovieMallanum Mathevanum (1976)
Movie DirectorM Kunchacko
LyricsP Bhaskaran
MusicK Raghavan
SingersKJ Yesudas, KP Brahmanandan, Selma George
Play Song
Audio Provided by: Sreekanth

Lyrics

Added by madhavabhadran on January 23, 2011

(പു.1) പ്രണയമലര്‍ക്കാവില്‍ വിരിഞ്ഞു പൊന്തിയ
കനകസൗഗന്ധികപുഷ്പമേ
പാടു പുഷ്പമ്മേ
(ഡു) പ്രണയമലര്‍ക്കാവില്‍ വിരിഞ്ഞു പൊന്തിയ
കനകസൗഗന്ധികപുഷ്പമേ
പുഷ്പമ്മേ
ഈ പ്രണയമലര്‍ക്കാവില്‍ വിരിഞ്ഞു പൊന്തിയ
(പു.1) തായേപുഷ്പമേ ഇന്നീ നായര്‍ കുലത്തില്‍ വന്ന
താതന്‍ ഈ ആന ബോറന്‍ ചെയ്യും ദ്രോഹത്തെ കാണെടി
തായേ പുഷ്പമ്മേ സരിസനി ധനിസനി ധപമഗ മപധനി
തായേ പുഷ്പമ്മേ
(പു.2) പധനിധ നിധമഗരി സരിഗമപധനി
തായേ യശോദേ
(പു.1) പധനിസാനി ധനിസനീ ധപമ ഗമ
പധനി സരിസനിധ നീ നിധനിധപ ധാ ധനിധപമ പാ ഗമപധനി
തായേ പുഷ്പമ്മേ
(പു.2) നിനിധധനി മധനിധമധമഗരിസനി
സരിഗമപധനിസരിഗമഗരിസനിധപ
ഗരിസനിധ രിസനിധപ സനിപധനി തായേ യശോദേ
(പു.1) സാ.. സരിസനീ സഗരിസനിധനി
സരിസനിധപധനി ശനീ ശനീ ശനീ
(പു.2) നീധപ നിധാപമ പാരിസനി സരിസാ
രിഗമപധനി സനീ സനീ സനീ
(പു.1) പാധനി സരിഗരി ശനീ ശനീ
(പു.2) നീ ധപധനി സരി സനീ സനീ
(പു.1) ഇതാ ഇതാ
(സ്ത്രീ) ശനി ശനി ശനീ
(പു.1) ഇരീ ഇരീ
(പു.2) സനി സനി സനി
(പു.1) നീ ശനീ
(പു.2) സനി
(പു.1) ദാസ നീ
(പു.2) സനി
(പു.1) ഗുപ്സ നീ
(പു.2) സനി
(പു.1) ശനി
(പു.2) സനി
(പു.1) ധ
(സ്ത്രീ) ങ് താ
(പു.2) ഇതാ
(പു.1) ഇതാ
(പു.1) തായേ പുഷ്പമ്മേ ഇന്നീ നായര്‍ കുലത്തില്‍ വന്ന
താതന്‍ ഈ ആന ബോറന്‍ ചെയ്യും രോഗത്തെ കാണെടീ
തായേ പുഷ്പമ്മേ

(പു.1) ഉം..... പഴയ തമിഴു് സാഹിത്യം
തന്തയെ അയച്ചു വാടി അങ്ങേപ്പുറത്തേ
ചെന്തെങ്ങിന്‍ തൈയ്യീന്നു് തടമെടുത്തീടട്ടേ
നിന്‍ തന്തയെ അയച്ചു വാടീ

(പു.1) ഇനി മതി പോവുക ആനബോറാ
ഇനി മതി പോവുക പധപമ ഗരിഗമ പമ-ഗാരി
ഇനി മതി പോവുക
(പു.2) പധ പസ നിരി സഗരിസനിധപമ
ഈ നീ മതി
(പു.1) ഗമപാ ധപ
(പു.2) മപ
(പു.1) ധപ
(പു.2) ഗ് ഹ
(സ്ത്രീ) അമ്മാ
(പു.1) ഗരി
(പു.2) രിസ
(പു.1+2) പധ പസാസ പധ നിധപമഗരിസനിസാ
സഗരിഗമ പധ മപ ഗരി ഗമ
പധനി പാധ മപ ഗമഗ ധപമഗരി
സഗരി ഗാമ പമ ഗരി ഗഗമാ
നീ സമ ഗരി ഗമ പധ മപ ഗരി ഗമ പസ നിസാ രിഗ
സഗരി സ............

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 26, 2011

Pranayamalarkkaavil virinju ponthiya
kanaka sougandhika pushpame
paadu pushpame
Pranayamalarkkaavil virinju ponthiya
kanaka sougandhika pushpame
pushpame
ee Pranayamalarkkaavil virinju ponthiya

thaaye pushpame innee naayarkulathil vanna
thaathan ee aana boran cheyyum drohathe kaanedee
thaaye pushpame sarisani dhanisani dhapamaga mapadhani
thaaye pushpame
padhanidha nidhamagari sarigama padhani
thaaye yashode
Padhanisaani dhanisani dhapama gama
padhani sarisanidha nee nidhanidhapa dhaa dhanidhapama paa gamapadhani
thaaye pushpame
ninidhadhani madhanidhamadhamagarisani
sarigama padhanisa rigamagarisanidha
garisanidha risanidhapa sanipadhani thaaye yaashode
saa sarisani sagarisanidhanidhani
sarisanidha padhani shani shani shanee
nidhapa nidhaapama paarisani sarisaa
rigamapadhani sani sani sani
paadhani sarigari shani shani
nee dhapadhani sari sani sani
ithaa ithaa
shani shani shani
iree iree
sani sani sani
nee sani
daasa nee
sani
gupsa nee
sani
shani
sani
dha
nhg thaa
ithaa
ithaa
thaaye pushpame innee naayar kulathil vanna
thaathan ee aana boran cheyyum rogathe kaanedee
thaaye pushpame
um..pazhaya thamizh saahithyam
thanthaye ayachu vaadi angeppurathe
chenthengin thaiyyeennu thadamaduthidatte
nin thanthaye ayachu vaadee

Ini mathi povuka aanaboraa
ini mathi povuka padhapama garigama pamagaari
ini mathi povuka
padha pasa niri sagarisanidhapama
ee nee mathi
gamapaa dhapa
mapa
dhapa
g ha
ammaa
gari
risa
padha pasaasa padha padha nidhapama garisanidha
sagarigama padha mapa gari gama
padhani paadha mapa gamaga dhapamagari
sagari gaama pama gari gagamaa
nee sama gari gama padha mapa gari gama pasa nisaa riga
sagari saa..



Other Songs in this movie

Kandaalazhakulla
Singer : P Susheela, P Jayachandran   |   Lyrics : P Bhaskaran   |   Music : K Raghavan
Kuliru Kuliru
Singer : Jayashree, Pattanakkad Purushothaman   |   Lyrics : Poochakkal Shahul Hameed   |   Music : Kumarakam Rajappan
Jyothirmayee
Singer : Chorus, Jayashree   |   Lyrics : Poochakkal Shahul Hameed   |   Music : Kumarakam Rajappan
Ottiyavayattile
Singer : B Vasantha   |   Lyrics : P Bhaskaran   |   Music : K Raghavan
Kalikkuttipraayam Padi Kadannu
Singer : P Susheela, Chorus   |   Lyrics : P Bhaskaran   |   Music : K Raghavan
Chakravaalathin [In Memory of Kunchacko]
Singer : Pattanakkad Purushothaman   |   Lyrics : P Bhaskaran   |   Music : K Raghavan