View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സന്ധ്യതൻ കവിൾ തുടുത്തു ...

ചിത്രംരാജാങ്കണം (1976)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി ജയചന്ദ്രൻ, അമ്പിളി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by Vijayakrishnan VS on November 18, 2009

സന്ധ്യതന്‍ കവിള്‍ തുടുത്തു
സിന്ദൂരസാഗരത്തിന്‍ കരള്‍ തുടിച്ചു
പ്രേമാനുഭൂതിതന്‍ ഓരോനിമിഷവും
ഓമനേ നിന്‍ കണ്ണില്‍ കഥയെഴുതി...
കഥയെഴുതി...

കനകത്തിരകളിലാലോലമാടി
കാറ്റിന്‍ കൈകളിലമ്മാനമാടി
ഒരു കളിത്തോണിയില്‍..
ഒരുസ്വപ്നസീമയില്‍...
ഒരുമിച്ചിരുന്നൊന്നു തുഴയുവാന്‍ മോഹം
ഒരുമിച്ചിരുന്നൊന്നു പാടുവാന്‍ ദാഹം
ദാഹം ദാഹം ദാഹം..

അറബിക്കടലേ നിന്‍ അരമനയിലെ
നിരവധി പവിഴത്താലങ്ങള്‍ തോറും
നവരത്നമണികളാല്‍ നീ കാത്തുവെയ്ക്കും
കല്യാണപ്പൂത്താലി എനിയ്ക്കുതരൂ
അനുരാഗമാലിക എനിയ്ക്കുതരൂ
തരൂ തരൂ തരൂ...



----------------------------------

Added by jayalakshmi.ravi@gmail.com on February 7, 2010

Sandhyathan kavil thututhu
sindoorasaagarathin karal thutichu
premaanubhoothithan oro nimishavum
omane nin kannil kadhayezhuthi kadhayezhuthi
sandhyathan kavil thututhu
sindoorasaagarathin karal thutichu

kanakathirakalil aalolamaati..aa..aa..aa...
kaattin kaikalil ammaanamaati...aa...aa...aa...
kanakathirakalil aalolamaati
kaattin kaikalil ammaanamaati
oru kalithoniyil oru swapnaseemayil
orumichirunnonnu thuzhayuvaan moham
orumichirunnonnu paatuvaan daaham
daaham daaham daaham

sandhyathan kavil thututhu
sindoorasaagarathin karal thutichu...

arabikkatale ninnaramanayile
niravadhi pavizhatthaalangal thorum
navarathnamanikalaal nee korthu veykkum
kalyaanappoothaali eniykku tharoo
anuraagamaalika eniykku tharoo
tharoo tharoo tharoo 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓര്‍ശലേമിന്‍
ആലാപനം : പി സുശീല   |   രചന : നെല്‍സണ്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
വെളിച്ചമെവിടേ
ആലാപനം : വാണി ജയറാം   |   രചന : നെല്‍സണ്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഇന്ദ്രനീല തുകിലുകൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : എം കെ അര്‍ജ്ജുനന്‍