View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നരനായിങ്ങനെ ...

ചിത്രംഅമ്മിണി അമ്മാവന്‍ (1976)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Added by devi pillai on July 19, 2008നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരകവാരിധി നടുവില്‍ ഞാന്‍
ഈ നരകത്തീന്നെന്നെ കരകേറ്റീടണേ
തിരുവൈക്കം വാഴും ശിവശംഭോ
ശിവശംഭോ ശിവശംഭോ

നീണ്ടതാടി ജടാനഖങ്ങള്‍ ശ്രീ
നീലകണ്ഠന്റെ ഭക്തരോ?
ഇവര്‍ വാനപ്രസ്ത്ഥ നിര്‍വാണസിധ്ധി തന്‍
വാല്‍മീകത്തിലെ മുനിമാരോ?

ശിവശംഭോ ശിവശംഭോ

മാനത്തു നിന്നു പൊട്ടി വീണതോ
ഭൂമിയില്‍ നിന്നു മുളച്ചതോ
ഇവര്‍ ശീമയില്‍ നിന്നു വന്നു ചേര്‍ന്നതോ
ശിവനേ ഈ മത്സ്യകന്യകള്‍?
ശിവശംഭോ ശിവശംഭോ

----------------------------------

Added by Susie on September 23, 2009
naranaayingane janichu bhoomiyil
narakavaaridhi naduvil njaan - ee
narakatheennenne karaketteedene
thiruvaikkom vaazhum sivashambho

shivashambho shivashambho

neenda thaadi jadaa nakhangal shree
neelakandante bhaktharo - ivar
vaanaprastha nirvaanasiddhi than
valmeekathile munimaaro

shivashambho shivashambho

maanathu ninnum potti veenatho
bhoomiyil ninnu mulchatho - ivar
sheemayil ninnu vannu chernnatho
shivane ee malsya kanyakal

shivashambho shivashambho


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണാംപൊത്തിയിലേലേ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
രാജസൂയം കഴിഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
പെണ്ണിന്റെ
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
തങ്കക്കണിക്കൊന്ന
ആലാപനം : പി ലീല, പി മാധുരി, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ