Kaashaaya Kaashellam ...
Movie | Madhuram Thirumadhuram (1976) |
Movie Director | Dr Balakrishnan |
Lyrics | Dr Balakrishnan |
Music | AT Ummer |
Singers | P Jayachandran, KPAC Lalitha |
Lyrics
Added by jayalakshmi.ravi@gmail.com on January 18, 2010 കാശായ കാശെല്ലാം പൊന്‍കാശ് കാശ് തരുന്നത് ജഗദീശന്‍ കാശിന്റെ മീതെ പരുന്തും പറക്കില്ല കാശാശയില്ലാത്ത മാളോരില്ല ഉം എല്ലാ പിശുക്കന്മാരും പറയണതാ ഇങ്ങളും പറയണത്, ഏത്? പെറ്റുവീണ കുരുന്നിന്റെ കയ്യില് പടച്ചോന്‍ കൊടുത്തയച്ചോ കായ്? പൂതിയല്ലേ നായരേ കായുണ്ടാക്കാന്‍ നായരേ...ഓ... പൂതിയല്ലേ നായരേ കായുണ്ടാക്കാന്‍ ഭൂമീന്ന് പോകുമ്പൊ കൊണ്ടുപോവോ? ഏയ് നായരേ നില്ല് നിങ്ങള് ഭൂമീന്ന് പോകുമ്പോ കൊണ്ടുപോവോ? ഭൂമീന്ന് പോകുമ്പൊ കൊണ്ടുപോവൂല്ല പക്ഷെ ഭൂമിയില്‍ ജീവിക്കാന്‍ കാശു വേണ്ടേ? മൂന്നു നേരം ഉണ്ണാന്‍ പാത്തുമ്മാ...ഒ... കാശു വേണ്ടേ? വേണം മുണ്ടുടുക്കാന്‍ പാത്തുമ്മാ...ഒ... കാശു വേണ്ടേ? വേണം മൂന്നു നേരം ഉണ്ണാന്‍ പാത്തുമ്മാ കാശു വേണ്ടേ? മുണ്ടുടുക്കാന്‍ പാത്തുമ്മാ കാശു വേണ്ടേ? മൂന്നാള് കൂടുമ്പോള്‍ ചേര്‍ന്നു നില്‍ക്കാന്‍ മുണ്ടിന്റെ കോന്തലയില് കാശു വേണ്ടേ? പാത്തുമ്മാ...കാശു വേണ്ടേ? മുണ്ടിനും ചോറിനും കായു ബേണം പകുക്കാന്‍ കൊടുക്കാന്‍ പുത്തി ബേണം നാട്ടിലുള്ള കായെല്ലാം കൂട്ടി ബെച്ചാല്‍ നാട്ടാരു ബലയൂല്ലേ രാമന്‍ നായരേ... ഹള്ളോ നാട്ടാരു ബലയൂല്ലേ രാമന്‍ നായരേ... നാട്ടിലുള്ളവര്‍ വലഞ്ഞാല്‍ എനിക്കെന്തു തേങ്ങയാ? കയ്യിലുള്ള കാശെല്ലാം വീതിക്കാനോ? ഹും കാലണ ഞാനാര്‍ക്കും കൊടുക്കില്ല പാത്തുമ്മാ... ങെഹേ... ഉം വേണ്ടാ കാശായ കാശെല്ലാം കൂട്ടി വെച്ചാല്‍ ആ കാശെല്ലാം നായരേ കള്ളക്കാശ് ആ കാശിന്റെ മീതെ പറക്കും പരുന്തുണ്ട് എന്ത്ണ്ട്? പറപറക്കും പരുന്തുണ്ട് കാശിന്റെ മീതെ പറക്കും പരുന്തുണ്ട് മീശ നുള്ളും നായരേ സൂക്ഷിച്ചൊളീ...ഏത്? ---------------------------------- Added by jayalakshmi.ravi@gmail.com on January 18, 2010 Kaashaaya kaashellaam ponkaashu.. kaashu tharunnathu jagadeeshan kaashinte meethe parunthum parakkilla kaashaashayilaatha maalorilla.. um ellaa pishukkanmaarum parayanatha ingalum parayunnathu, ethu? pettuveena kurunnite kayyilu patachon kotuthayacho kaay poothiyalle naayare kaayundaakaan naayare....oh.... poothiyalle naayare kaayundaakaan bhoomeennu pokumbo kondupovo? aye naayare nillu... ningalu bhoomeennu pokumbo kondupovo? bhoomeenu pokumbo kondupovoolla pakshe bhoomiyil jeevikkaan kaashu vende? moonnu neram unnaan paathumaa...oh.. kaashu vende? venam mundutukkaan paathummaa...oh.. kaashu vende? venam moonnu neram unnaan paathumaa kaashu vende? mundutukkaan paathumaa kaashu vende? moonnaalu kootumbol chernnu nilkkaan mundinte konthalayilu kaashu vende? paathummaa, kaashu vende? mundinum chorinum kaayu benam pakukkaan kotukkaan puthi benam naattilulla kaayellaam kootti bechaal naattaru balayoolle raaman naayare.. hallo naattaru balayoolle raamannaayare.... naattilullavar valanjaal enikkenthu thengaya? kayyilulla kaashellaam veethikkaano? hum kaalana njaanaarkkum kotukkillaa paathumaa... ngehe... um vendaa.... kaashaaya kaashellaam koottivechaal aa kaashellaam naayare kallakkaashu aa kaashinte meethe parakkum paranthundu enthundu? paraparakkum parunthundu.. kaashinte meethe parakkum paranthundu meesha nullum naayare sookshicholee...ethu? |
Other Songs in this movie
- Oru Nokku Devi
- Singer : P Jayachandran | Lyrics : Dr Balakrishnan | Music : AT Ummer
- Oh My Love My Love
- Singer : KJ Yesudas, Pattom Sadan | Lyrics : Dr Balakrishnan | Music : AT Ummer
- Naduvodinjoru mollaakka
- Singer : KJ Yesudas, Manohari | Lyrics : Dr Balakrishnan | Music : AT Ummer
- Vedana Vilichothi
- Singer : S Janaki | Lyrics : Muppathu Ramachandran | Music : AT Ummer
- Thaazhvarayil Manju Peythu
- Singer : S Janaki, Cochin Ibrahim | Lyrics : Ravi Vallathol | Music : AT Ummer