View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉറക്കം മിഴികളിൽ ...

ചിത്രംമാനസവീണ (1976)
ചലച്ചിത്ര സംവിധാനംബാബു നന്തൻ‌കോട്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം എല്‍ ശ്രീകാന്ത്‌
ആലാപനംപി സുശീല, എം എല്‍ ശ്രീകാന്ത്‌

വരികള്‍

Lyrics submitted by: Sreedevi Pillai

Urakkam mizhikalil oonjaalaadunnu
ullil swapnam kathirmazha choriyunnu
paadoo paadoo panineer kaatte
paarijaatham urangunnu
(Urakkam..)

Manju peyyum maadakaraathri
mandahasikkum komalagaathri (2)

raajakalayum raagameghavum (2)
raasakreedayil muzhukum raathri
poothu nilkkum pushpavanathil
kaathu nilkkum kaattala pole (2)

Premalola than maanasavaniyil(2)
daahamaay njaan vannu vilichu
(Urakkam..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഉറക്കം മിഴികളില്‍ ഊഞ്ഞാലാടുന്നു
ഉള്ളില്‍ സ്വപ്നം കതിര്‍മഴ ചൊരിയുന്നു
പാടൂ പാടൂ പനിനീര്‍ കാറ്റേ
പാരിജാതം ഉറങ്ങുന്നു
(ഉറക്കം )

മഞ്ഞു പെയ്യും മാദകരാത്രി
മന്ദഹസിക്കും കോമളഗാത്രി

രാജകലയും രാഗമേഘവും (2)
രാസക്രീഡയില്‍ മുഴുകും രാത്രി
പൂത്തു നില്‍ക്കും പുഷ്പവനത്തില്‍
കാത്തു നില്‍ക്കും കാറ്റലപോലെ (2)

പ്രേമലോലതന്‍ മാനസവനിയില്‍ (2)
ദാഹമായു് ഞാന്‍ വന്നു വിളിച്ചു
ഉറക്കം മിഴികളില്‍ ഊഞ്ഞാലാടുന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തുളസീ വിവാഹനാളില്‍
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എല്‍ ശ്രീകാന്ത്‌
സന്താനഗോപാലം
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എല്‍ ശ്രീകാന്ത്‌
മായയാം മരീചൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എല്‍ ശ്രീകാന്ത്‌
നിലാവോ നിന്റെ പുഞ്ചിരിയോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എല്‍ ശ്രീകാന്ത്‌
സ്വപ്നം തരുന്നതും
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എല്‍ ശ്രീകാന്ത്‌