View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്മുനയില്‍ ...

ചിത്രംപിക്‌ പോക്കറ്റ്‌ (1976)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപാപ്പനംകോട്‌ ലക്ഷ്മണന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on August 2, 2008
കണ്മുനയില്‍ പുഷ്പശരം- നിന്റെ
കവിളിണയില്‍ പദ്മദളം- എന്റെ
മതിമുഖിനീയെന്‍ അരികത്തിരുന്നാല്‍
മനസ്സാകെസ്വപ്നത്തിന്‍ സപ്തസ്വരം

സൌരഭ്യം വസന്തങ്ങള്‍ക്കില്ല നീയെന്ന
സൌന്ദരം വിടര്‍ന്നതില്‍പ്പിന്നെ
സാരസ്യം കുയില്‍മൊഴിക്കല്ല നീയെന്ന
സംഗീതമുണര്‍ന്നതില്‍പ്പിന്നെ
ആ.....
കണ്മുനയില്‍..........

വെണ്‍കുളിര്‍ചന്ദ്രികയ്ക്കില്ല നീയൊന്നു
പുഞ്ചിരിചൊരിയുന്ന കാന്തി
വെണ്‍ താമരപ്പൂവിനില്ലാ നിന്നുടെ
അന്തരംഗത്തിന്‍ വിശുദ്ധി
ആ.....
കണ്മുനയില്‍............

----------------------------------

Added by devi pillai on August 2, 2008
kanmunayil pushpasaram ninte
kavilinayil padmadalam ente
mathimukhineeyen arikathirunnal
manassake swapnathin sapthaswaram

sourabhyam vasanthangalkkilla neeyenna
soundaryam vidarnnathilppinne
sarasyam kuyilmozhikkalla neeyenne
samgeethamunarnnathilppinne
aa.........
kanmunayil ..............

venkulichandrikakkilla neeyonnu
punchiri choriyunn akaanthi
venthamarappoovinilla ninnude
antharamgathin visudhi
aa.......
kanmunayil............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനുഷ്യപുത്രന്മാരേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പഴനിമലക്കോവിലിലെ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
സ്വപ്നഹാരമണിഞ്ഞെത്തും
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഭൂമിക്ക് ബര്‍മ്മ വയ്ക്കും
ആലാപനം : പി ജയചന്ദ്രൻ, പട്ടം സദന്‍   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍