Swapnahaaramaninjethum ...
Movie | Pick Pocket (1976) |
Movie Director | Sasikumar |
Lyrics | Pappanamkodu Lakshmanan |
Music | MK Arjunan |
Singers | P Jayachandran, Vani Jairam |
Lyrics
Lyrics submitted by: Sreedevi Pillai swapnaharamaninjethum madanachandrikayo? pushpasayyakalorukkunna pranayadevathayo? premayamunatheerathe priyamaanasano? raagamadhuri choriyunnathaadya yaminiyil mohangal thookunna thenmariyo? maanasathil paarijaatha poomaariyo? thaarambu kollunna praanaharshamo? raasakeliyilunarum sangeethamo? devakanyakal paadiyadum premakaakaliyo? premakaakaliyo? swapnahaaramaninjethum...... yaamanagal pakarunnorunmadamo? poomizhiyil thudikkunna rathibhavamo? swayamvarappanthalile saayoojyamo? swapnangal choriyunna swararaagamo? raajakanyakal paadiyaadum raagamaalikayo raagamaalikayo? swapnahaaramaninjethum..... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സ്വപ്നഹാരമണിഞ്ഞെത്തും മദനചന്ദ്രികയോ? പുഷ്പശയ്യകളൊരുക്കുന്ന പ്രണയദേവതയോ? പ്രേമയമുനാതീരത്തെ പ്രിയമാനസനോ? രാഗമാധുരിചൊരിയുന്നതാദ്യയാമിനിയില്.... മോഹങ്ങള്‍ തൂകുന്ന തേന്മാരിയോ? മാനസത്തില്‍ പാരിജാത പൂമാരിയോ? താരമ്പുകൊള്ളുന്ന പ്രാണഹര്ഷമോ? രാസകേളിയിലുണരും സംഗീതമോ? ദേവകന്യകള്‍ പാടിയാടും പ്രേമകാകളിയോ? പ്രേമകാകളിയോ? സ്വപ്നഹാരമണിഞ്ഞെത്തും........ യാമങ്ങള്‍ പകരുന്നോരുന്മാദമോ? പൂമിഴിയില് തുടിക്കുന്ന രതിഭാവമോ? സ്വയംവരപ്പന്തലിലെ സായൂജ്യമോ? സ്വപ്നങ്ങള്‍ ചൊരിയുന്ന സ്വരരാഗമോ? രാജകന്യകള്‍ പാടിയാടും രാഗമാലികയോ? രാഗമാലികയോ? സ്വപ്നഹാരമണിഞ്ഞെത്തും...... |
Other Songs in this movie
- Manushyaputhranmaare
- Singer : KJ Yesudas | Lyrics : Pappanamkodu Lakshmanan | Music : MK Arjunan
- Kanmunayil
- Singer : KJ Yesudas | Lyrics : Pappanamkodu Lakshmanan | Music : MK Arjunan
- Pazhanimalakkovilile
- Singer : P Jayachandran, Chorus | Lyrics : Pappanamkodu Lakshmanan | Music : MK Arjunan
- Bhoomikku Burmma Vakkum
- Singer : P Jayachandran, Pattom Sadan | Lyrics : Pappanamkodu Lakshmanan | Music : MK Arjunan