ത്രിശങ്കു സ്വര്‍ഗ്ഗത്തെ ...
ചിത്രം | തെമ്മാടി വേലപ്പന്‍ (1976) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ |
സംഗീതം | എം എസ് വിശ്വനാഥന്‍ |
ആലാപനം | കെ ജെ യേശുദാസ്, കോറസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on November 25, 2009 corrected by devi pillai on March 29, 2010 ത്രിശങ്കുസ്വർഗ്ഗത്തെ തമ്പുരാട്ടി....ത്രിശൂലമില്ലാത്ത ഭദ്രകാളി... ത്രിശങ്കുസ്വർഗ്ഗത്തെ തമ്പുരാട്ടി ത്രിശൂലമില്ലാത്ത ഭദ്രകാളി ആണുങ്ങളില്ലാത്ത രാജ്യത്തെ അല്ലിറാണി പോലത്തെ രാജാത്തി... ആണുങ്ങളില്ലാത്ത രാജ്യത്തെ അല്ലിറാണി പോലത്തെ രാജാത്തി... അല്ലിറാണി പോലത്തെ രാജാത്തി.... മുടിചൂടാമന്നവന്റെ പ്രിയസന്തതി...മൂളിയലങ്കാരിയുടെ വക്രബുദ്ധി... എള്ളുകൊറിച്ചാൽ എള്ളോളം...എടീ...പെണ്ണൊരുമ്പെട്ടാൽ പെണ്ണോളം... ത്രിശങ്കുസ്വർഗ്ഗത്തെ തമ്പുരാട്ടി.... ത തൃക്ട്താന തൃക്ട്താന തൃക്ട്താന തൃക്ട്താന തമ്പുരാട്ടി... ത്രിശൂലമില്ലാത്ത ഭദ്രകാളി... ത തൃക്ട്താന തൃക്ട്താന തൃക്ട്താന തൃക്ട്താന ഭദ്രകാളി... ആണുങ്ങളില്ലാത്ത രാജ്യത്തെ അല്ലിറാണി പോലത്തെ രാജാത്തി... അല്ലിറാണി പോലത്തെ രാജാത്തി.... മുടിയിൽ കൊടികുത്തി വാഴുമധർമ്മത്തിൻ മുഖപടങ്ങൾ ഞാനഴിച്ചു മാറ്റും നിങ്ങൾക്ക് ഞാനൊരു തെമ്മാടി...പക്ഷെ നീതിയ്ക്കു ഞാനൊരു പോരാളി സത്യധർമ്മങ്ങൾക്കെന്നും ഞാൻ തേരാളി.... ത്രിശങ്കുസ്വർഗ്ഗത്തെ തമ്പുരാട്ടി.... ത തൃക്ട്താന തൃക്ട്താന തൃക്ട്താന തൃക്ട്താന തമ്പുരാട്ടി... ത്രിശൂലമില്ലാത്ത ഭദ്രകാളി... ത തൃക്ട്താന തൃക്ട്താന തൃക്ട്താന തൃക്ട്താന ഭദ്രകാളി... ആണുങ്ങളില്ലാത്ത രാജ്യത്തെ അല്ലിറാണി പോലത്തെ രാജാത്തി... ---------------------------------- Added by jayalakshmi.ravi@gmail.com on November 25, 2009 Thrisankuswarggathe thamburaatti......thrishoolamillaatha bhadrakaali.... thrisankuswarggathe thamburaatti thrishoolamillaatha bhadrakaali aanungalillaatha raajyathe.....alliraani polathe raajaathi aanungalillaatha raajyathe .....alliraani polathe raajaathi alliraani polathe raajaathi.... mutichootaamannavante priyasanthathi.... mooliyalankaariyute vakrabhudhi... ellu korichaalellolam... etee...pennorubettaal pennolam..... thrisankuswarggathe thamburaatti.... tha thrkidthaana thrikdthaana thrikidthaana thrikidthaana thamburaatti... thrishoolamillaatha bhadrakaali.. tha thrkidthaana thrikdthaana thrikidthaana thrikidthaana bhadrakaali... aanungalillaatha raajyathe alliraani polathe raajaathi alliraani polathe raajaathi.... mutiyil kotikuthi vaazhumadharmmathin mukhapatangal njaan azhichumaattum ningalukku njaanoru themmaadi.....pakshe neethiykku njaanoru poraali... sathyadharmmangalkkennum njaan theraali.... thrisankuswarggathe thamburaatti.... tha thrkidthaana thrikdthaana thrikidthaana thrikidthaana thamburaatti... thrishoolamillaatha bhadrakaali.. tha thrkidthaana thrikdthaana thrikidthaana thrikidthaana bhadrakaali... aanungalillaatha raajyathe alliraani polathe raajaathi.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വയനാടന്‍ കാവിലേ
- ആലാപനം : പി സുശീല | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എം എസ് വിശ്വനാഥന്‍
- ഇന്ദ്രധനുസ്സു കൊണ്ടു
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എം എസ് വിശ്വനാഥന്‍
- ധർമ്മസമരം വിജയിച്ചു
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എം എസ് വിശ്വനാഥന്‍
- ധർമ്മസമരം വിജയിച്ചു(ബിറ്റ്)
- ആലാപനം : എം എസ് വിശ്വനാഥന്‍ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എം എസ് വിശ്വനാഥന്‍