View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഭൂഗോളം ഒരു ശ്മശാനം ...

ചിത്രംമുത്ത് (1976)
ചലച്ചിത്ര സംവിധാനംഎന്‍ എന്‍ പിഷാരടി
ഗാനരചനകെ എസ് നമ്പൂതിരി
സംഗീതംപ്രതാപ്‌ സിംഗ്‌ (പ്രദീപ്‌ സിംഗ്‌)
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

Bhoogolam oru shmashaanam
vanchanayallo jeevithamivide
nanmakalennum kurisherunnu
bhoogolam oru shmashaanam

oro manushyanum poymukhamaniyunnu
naadakashaalathannarangil
hridayavyadhayumaay sathyathin mukham thedi
alayum kanneerin kadhamanushyan

ivide kinaavum kanneerumorupol
irulveena mooka smrithimaathram
janiyum mrithiyumee nishoonyabhoovil
vidarnnu vaadum poovukal maathram
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഭൂഗോളം ഒരു ശ്മശാനം
വഞ്ചനയല്ലോ ജീവിതമിവിടെ
നന്മകളെന്നും കുരിശേറുന്നു
ഭൂഗോളം.........

ഓരോ മനുഷ്യനും പൊയ്മുഖമണിയുന്നു
നാടകശാലതന്നരങ്ങില്‍
ഹൃദയവ്യഥയുമായ് സത്യത്തിന്‍ മുഖം തേടി
അലയും കണ്ണീരിന്‍ കഥമനുഷ്യന്‍
(ഭൂഗോളം.....)

ഇവിടെ കിനാവും കണ്ണീരുമൊരുപോല്‍
ഇരുള്‍വീണ മൂക സ്മൃതി മാത്രം
ജനിയും മൃതിയുമീ നിശ്ശൂന്യ ഭൂവില്‍
വിടര്‍ന്നു വാടും പൂവുകള്‍ മാത്രം
(ഭൂഗോളം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആകാശത്താഴ്‌വരക്കാട്ടിൽ
ആലാപനം : കെ സതി   |   രചന : കെ എസ് നമ്പൂതിരി   |   സംഗീതം : പ്രതാപ്‌ സിംഗ്‌ (പ്രദീപ്‌ സിംഗ്‌)
കണ്ണുനീരിന്‍ കടവിലേക്കു
ആലാപനം : പി ജയചന്ദ്രൻ   |   രചന : കെ എസ് നമ്പൂതിരി   |   സംഗീതം : പ്രതാപ്‌ സിംഗ്‌ (പ്രദീപ്‌ സിംഗ്‌)
വിമൂകശോക (F)
ആലാപനം : രാധ വിശ്വനാഥ്‌   |   രചന : കെ എസ് നമ്പൂതിരി   |   സംഗീതം : പ്രതാപ്‌ സിംഗ്‌ (പ്രദീപ്‌ സിംഗ്‌)
ജീവിതം പ്രണയമധുരം
ആലാപനം : രാധ വിശ്വനാഥ്‌   |   രചന : കെ എസ് നമ്പൂതിരി   |   സംഗീതം : പ്രതാപ്‌ സിംഗ്‌ (പ്രദീപ്‌ സിംഗ്‌)
വിമൂകശോക (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : കെ എസ് നമ്പൂതിരി   |   സംഗീതം : പ്രതാപ്‌ സിംഗ്‌ (പ്രദീപ്‌ സിംഗ്‌)
നിത്യചൈതന്യ ദായകാ
ആലാപനം : രാധ വിശ്വനാഥ്‌   |   രചന : കെ നാരായണ പിള്ള   |   സംഗീതം : പ്രതാപ്‌ സിംഗ്‌ (പ്രദീപ്‌ സിംഗ്‌)