ഉദയ ദീപിക ...
ചിത്രം | പാരിജാതം (1976) |
ചലച്ചിത്ര സംവിധാനം | ബേബി |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by devi pillai on May 13, 2008 ഉദയദീപിക കണ്ടുതൊഴുന്നു ഉഷകാല മേഘങ്ങള്‍ പൂര്‍വദിങ്മുഖപ്പൊന്‍ തൃക്കോവിലില്‍ പുഷ്പാഭിഷേകം തുടങ്ങുന്നു തുടങ്ങുന്നു..... അഷ്ടമംഗല്യത്തിന്‍ അകമ്പടിയില്ല അറുപതു തിരിവിളക്കില്ല കതിര്‍മണ്ഡപമില്ല തകില്‍ മേളമില്ല കല്യാണം നമുക്കു കല്യാണം ഉദയം സാക്ഷി ഈ ഉദ്യാനം സാക്ഷി സാക്ഷി സാക്ഷി..... ഉദയദീപിക കണ്ടുതൊഴുന്നു ....... അഞ്ജനമിഴിമാര്‍തന്‍ കുരവയുമില്ല അടിമുടി പവന്‍ ചൂടിയില്ല ഗുരുദക്ഷിണ വാങ്ങാന്‍ അരുണന്റെ കൈകള്‍ ഉയരുന്നു നമുക്കായ് വിടരുന്നൂ ഉഷസ്സേ സാക്ഷി ഈ നഭസ്സേ സാക്ഷി സാക്ഷി സാക്ഷി ഉദയദീപിക കണ്ടുതൊഴുന്നു .... ---------------------------------- Added by Susie on October 26, 2009 udaya deepika kandu thozhunnu ushakaala meghangal poorva dingmugha pon thrikkovilil pushpaabhishekam thudangunnu thudangunnu... ashtamangalyathin akambadi illa arupathu thirivilakkilla kathirmadapamilla thakilmelamilla kalyanam namukku kalyanam udayam saakshi...ee udyaanam saakshi saakshi...sakshi... (udaya deepika) anjana mizhimaar than kuravayumilla adimudi pavan choodiyilla gurudakshina vaangaan arunante kaikal uyarunnu namukkaay vidarunnu ushasse saakshi...ee nabhasse saakshi saakshi...saakshi... (udaya deepika) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചുണ്ടിൽ വിരിഞ്ഞത്
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- തൊട്ടാൽ പൊട്ടും രസക്കുടുക്കേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- മാനം പൊട്ടി വീണു
- ആലാപനം : സി ഒ ആന്റോ, ജോളി അബ്രഹാം, വിനയന്‍ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍