View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനം പൊട്ടി വീണു ...

ചിത്രംപാരിജാതം (1976)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംസി ഒ ആന്റോ, ജോളി അബ്രഹാം, വിനയന്‍

വരികള്‍

Added by jayalakshmi.ravi@gmail.com on January 6, 2010
ഡും ഡും..ഡും...ഡുംഡുംഡുംഡും....
മാനം പൊട്ടിവീണു ഭൂലോകം കുലുങ്ങി...
ആ മാനം പൊട്ടിവീണു ഭൂലോകം കുലുങ്ങി
ആകാശത്തിനു തൂണു കൊടുക്കാന്‍ ആരുമില്ലേ
അയ്യോ അയ്യോ അയ്യോ ആരുമില്ലേ
അഹ മാനം പൊട്ടിവീണു ഭൂലോകം കുലുങ്ങി
ആകാശത്തിനു തൂണു കൊടുക്കാന്‍ ആരുമില്ലേ
അയ്യോ അയ്യോ അയ്യോ ആരുമില്ലേ

സോഡാ ഫാന്റാ കോക്കോ കോളാ
ഇന്നു റൊക്കം നാളെ കടം
മൈ ഡിയര്‍ ഫാദര്‍ സോഡാ ഷെല്ല്
സോഡക്കുപ്പി വരുന്നേ
ഓടിക്കോ ഓടിക്കോ ഓടിക്കോ

മാനം പൊട്ടിവീണു ഭൂലോകം കുലുങ്ങി
ആകാശത്തിനു തൂണു കൊടുക്കാന്‍ ആരുമില്ലേ
അയ്യോ അയ്യോ അയ്യോ ആരുമില്ലേ

ലോട്ടറി കിട്ടിവനൊന്നേ മനുജനു
ശാശ്വതമീയുലകില്‍
തുകയൊരു ലക്ഷം കൈവരുമാര്‍ക്കും
വരുവിന്‍ വാങ്ങുവിന്‍ ഈ സമ്മാനം
ലോട്ടറി കിട്ടിവനൊന്നേ മനുജനു
ശാശ്വതമീയുലകില്‍

കേരളം തമിഴകം
മൈസൂര്‍ പഞ്ചാബ് ഹരിയാന
പിന്നെ രാജസ്ഥാനും
ടിക്കറ്റ് ഒന്നിനു ഒരു രൂപ താന്‍
വരുവിന്‍ വാങ്ങുവിന്‍
ഭാഗ്യവാന്മാരേ
ലോട്ടറി കിട്ടിവനൊന്നേ മനുജനു
ശാശ്വതമീയുലകില്‍

അ സ്പെല്ലിംഗ് തെറ്റിച്ച് ടൈപ്പടിച്ചവളേ
എന്നെ നീ വലച്ചതല്ലേ
അഹ വല്ലോരും കണ്ടന്ന്
നാണക്കേടാവും ഞാന്‍ നിന്റെ മേലാവല്ലേ
എന്നമ്മ അഹ പൊന്നമ്മ
എന്നമ്മ പൊന്നമ്മ
എന്നമ്മ പൊന്നമ്മ എന്നമ്മ പൊന്നമ്മ 

----------------------------------

Added by jayalakshmi.ravi@gmail.com on January 6, 2010
Dum dum dum Dumdumdumdum...
Maanam pottiveenu bhoolokam kulungi
aa Maanam pottiveenu bhoolokam kulungi
aakashathinu thoonu kotukkaan aarumille
ayyo ayyo ayyo arumille aha
maanam pottiveenu bhoolokam kulungi
aakashathinu thoonu kotukkaan aarumille
ayyo ayyo ayyo arumille

sodaa fanta cocoa colaa
innu rokkam naale katam
my dear father soda shellu
sodakkuppi varunne
otikko otikko otikko

maanam pottiveenu bhoolokam kulungi
aakashathinu thoonu kotukkaan aarumille
ayyo ayyo ayyo arumille

lottery kittivanonne manujanu
saashwathameeyulakil
thukayoru laksham kaivarumaarkkum
varuvin vaanguvin ee sammaanam
lottery kittivanonne manujanu
saashwathameeyulakil

keralam thamizhakam
mysore punjab haryana
pinne rajastanum
ticket onninu oru roopa thaan
varuvin vaanguvin
bhaagyavaanmaare
lottery kittivanonne manujanu
saashwathameeyulakil

a spelling thettichu type atichavale
enne nee valachathalle
aha vallorum kandannu
naanakketaavum njaan ninte melaavalle
ennamma aha ponnamma
ennamma ponnamma
ennamma ponnamma
ennamma ponnamma 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉദയ ദീപിക
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ചുണ്ടിൽ വിരിഞ്ഞത്
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
തൊട്ടാൽ പൊട്ടും രസക്കുടുക്കേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍