കൊടുങ്കാറ്റേ ...
ചിത്രം | അമൃതവാഹിനി (1976) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Kotumkaatte nee ilamkaattaakoo ee pushpanikunjathilurangoo... ee snehamanchathilurangoo... urangoo.....urangoo.... poonthinkal poonkotikku poomegham venchaamaram pooncholappenmanikku poonilaaponchaamaram kaattaayalari poovaayatangumen kannaneyurakkaanaay kanneerin vishari maathram..... ente kanneerin vishari maathram... um...um...um...um.. kotumkaatte nee ilamkaattaakoo.... rithukanya thukil maattumbol ee venal kuliraakumbol kannante kaalam maarum kavithakal poothulayum paattaay vannu paavapol matangum radhathan kadam kannaa nee maranneetumo...annen kannaa nee maranneetumo.... um...um...um...um.... kotumkaatte nee ilamkaattaakoo ee pushpanikunjathilurangoo... ee snehamanchathilurangoo | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് കൊടുങ്കാറ്റേ നീ ഇളംകാറ്റാകൂ... ഈ പുഷ്പനികുഞ്ജത്തിലുറങ്ങൂ ഈ സ്നേഹമഞ്ചത്തിലുറങ്ങൂ ഉറങ്ങൂ.......ഉറങ്ങൂ.... പൂന്തിങ്കള്‍ പൂങ്കൊടിക്കു പൂമേഘം വെണ്‍ചാമരം... പൂഞ്ചോലപ്പെണ്മണിക്കു പൂനിലാപൊന്‍ചാമരം... കാറ്റായലറി പൂവായടങ്ങുമെന്‍ കണ്ണനെയുറക്കാനായ് കണ്ണീരിന്‍ വിശറി മാത്രം എന്റെ കണ്ണീരിന്‍ വിശറി മാത്രം... ഉം..ഉം..ഉം..ഉം... കൊടുങ്കാറ്റേ നീ ഇളംകാറ്റാകൂ... ഋതുകന്യ തുകില്‍ മാറ്റുമ്പോള്‍ ഈ വേനല്‍ കുളിരാകുമ്പോള്‍ കണ്ണന്റെ കാലം മാറും കവിതകള്‍ പൂത്തുലയും പാട്ടായ് വന്നു പാവപോല്‍ മടങ്ങും രാധതന്‍ കദനം കണ്ണാ നീ മറന്നീടുമോ....അന്നെന്‍ കണ്ണാ നീ മറന്നീടുമോ.... ഉം..ഉം..ഉം..ഉം... കൊടുങ്കാറ്റേ നീ ഇളംകാറ്റാകൂ... ഈ പുഷ്പനികുഞ്ജത്തിലുറങ്ങൂ ഈ സ്നേഹമഞ്ചത്തിലുറങ്ങൂ.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വൃന്ദാവനംസ്വർഗ്ഗമാക്കിയ
- ആലാപനം : അമ്പിളി | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : എ ടി ഉമ്മര്‍
- മരുഭൂമിയിൽ വന്ന മാധവമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എ ടി ഉമ്മര്‍
- അഭയദീപമേ
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എ ടി ഉമ്മര്‍
- ഇരുട്ടിൽ കൊളുത്തിവയ്ച്ച
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എ ടി ഉമ്മര്‍
- ചെമ്പരത്തിക്കാടു്
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എ ടി ഉമ്മര്‍
- അങ്ങാടി മരുന്നുകൾ
- ആലാപനം : അടൂര്‍ ഭാസി, ശ്രീലത നമ്പൂതിരി | രചന : അടൂര്‍ ഭാസി | സംഗീതം : എ ടി ഉമ്മര്‍