View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അഭയദീപമേ ...

ചിത്രംഅമൃതവാഹിനി (1976)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Jija Subramanian

Abhayadeepame theliyoo
amritha kirana mazha choriyoo
anaadi madhyaantha shantha swaroopame
aprameya prathibha prakashame
(Abhayadeepame...)

Asthamayam polum nee chiriyaakkum
aa dukha mukililum mazhavillu pookkum
udayavumen manassilasthamayam
iniyente vaanilundo chandrodayam
aa velichathin kadalil ninnoru thulli
enikku tharoo oru rasmi tharoo
(Abhayadeepame...)

Vellidiyilppolum neeyoli vidarthum
aa minnaloli polum vazhikaattiyaakum
mizhineeraalen manassil pemaariyaay
iniyente vaniyilundo swapnaankuram
aa vasanthathin nirayil ninnoru
kathir enikku tharoo oru poovu tharoo
(Abhayadeepame...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അഭയദീപമേ തെളിയൂ
അമൃത കിരണ മഴ ചൊരിയൂ
അനാദി മദ്ധ്യാന്ത ശാന്ത സ്വരൂപമേ
അപ്രമേയ പ്രതിഭാ പ്രകാശമേ
(അഭയദീപമേ)

അസ്തമയം പോലും നീ ചിരിയാക്കും
ആ ദുഃഖ മുകിലിലും മഴവില്ലു പൂക്കും
ഉദയവുമെൻ മനസ്സിലസ്തമയം
ഇനിയെന്റെ വാനിലുണ്ടോ ചന്ദ്രോദയം
ആ വെളിച്ചത്തിൻ കടലിൽ നിന്നൊരു തുള്ളി
എനിക്കു തരൂ ഒരു രശ്മി തരൂ
(അഭയദീപമേ)

വെള്ളിടിയിൽപ്പോലും നീയൊളി വിടർത്തും
ആ മിന്നലൊളി പൊലും വഴികാട്ടിയാകും
മിഴിനീരാലെൻ മനസ്സിൽ പേമാരിയായ്‌
ഇനിയെന്റെ വനിയിലുണ്ടോ സ്വപ്നാങ്കുരം
ആ വസന്തത്തിൻ നിരയിൽ നിന്നൊരു
കതിർ എനിക്കു തരൂ ഒരു പൂവു തരൂ
(അഭയദീപമേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊടുങ്കാറ്റേ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
വൃന്ദാവനംസ്വർഗ്ഗമാക്കിയ
ആലാപനം : അമ്പിളി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എ ടി ഉമ്മര്‍
മരുഭൂമിയിൽ വന്ന മാധവമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
ഇരുട്ടിൽ കൊളുത്തിവയ്ച്ച
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
ചെമ്പരത്തിക്കാടു്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
അങ്ങാടി മരുന്നുകൾ
ആലാപനം : അടൂര്‍ ഭാസി, ശ്രീലത നമ്പൂതിരി   |   രചന : അടൂര്‍ ഭാസി   |   സംഗീതം : എ ടി ഉമ്മര്‍