View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെമ്പരത്തിക്കാടു് ...

ചിത്രംഅമൃതവാഹിനി (1976)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Chembarathikkaadupookum maanam
poomkinakal poothulayum poomanam
ee sandhyayil ente chinthayil
oru pontharakathinte narthanam
narthanam narthanam
(Chembarathi)

maagandam pookunna makaramaasam
munnil maagandha manjarii kavyamrutham
kamadevan ezhuthiyori kavithayonnu vayikkan
kamadevan ezhuthiyori kavithayonnu vayikkan
kaalamenikkennu tharum kathirmandapam
kathirmandapam
(Chembarathi)

Hindolamozhukunna madhurayaamam
munnil oru sindhubhairavi gaanaamrutham
premadeva rachanayam ee gaanamonnu paaduvan
premadeva rachanayam ee gaanamonnu paaduvan
prakruthy enikkennu tharum swaramandapam
swaramandapam
(Chembarathi)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ചെമ്പരത്തി കാടുപൂക്കും മാനം
പൂങ്കനികള്‍ പൂത്തുലയും പൂമാനം
ഈ സന്ധ്യയില്‍ എന്റെ ചിന്തയില്‍
ഒരു പൊന്‍താരകത്തിന്റെ നര്‍ത്തനം
നര്‍ത്തനം നര്‍ത്തനം
(ചെമ്പരത്തി..)

മാഘന്ദം പൂക്കുന്ന മകരമാസം
മുന്നില്‍ മാഘന്ദമഞ്ഞരീ കാവ്യാമൃതം
കാമദേവന്‍ എഴുതിയൊരീ കവിതയൊന്നു വയിക്കാന്‍
കാമദേവന്‍ എഴുതിയൊരീ കവിതയൊന്നു വയിക്കാന്‍
കാലമെന്നെനിക്കുതരും കതിര്‍മണ്ഡപം
കതിര്‍മണ്ഡപം
ഓ.ഓ...
ആ..ആാ....ഹാ..ഹാ

ഹിന്ദോളമൊഴുകുന്ന മധുരയാമം
മുന്നില്‍ ഒരു സിന്ധുഭൈരവി ഗാനമൃതം
പ്രേമദേവ രചനയാമീ ഗാനമൊന്നു പാടുവാന്‍
പ്രേമദേവ രചനയാമീ ഗാനമൊന്നു പാടുവാന്‍
പ്രകൃതിയെനിക്കെന്നു തരും സ്വരമണ്ടപം സ്വരമണ്ഡപം
സ്വരമണ്ഡപം
(ചെമ്പരത്തി..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊടുങ്കാറ്റേ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
വൃന്ദാവനംസ്വർഗ്ഗമാക്കിയ
ആലാപനം : അമ്പിളി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എ ടി ഉമ്മര്‍
മരുഭൂമിയിൽ വന്ന മാധവമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
അഭയദീപമേ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
ഇരുട്ടിൽ കൊളുത്തിവയ്ച്ച
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
അങ്ങാടി മരുന്നുകൾ
ആലാപനം : അടൂര്‍ ഭാസി, ശ്രീലത നമ്പൂതിരി   |   രചന : അടൂര്‍ ഭാസി   |   സംഗീതം : എ ടി ഉമ്മര്‍