View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണൂനീരിനു റ്റാറ്റാ ...

ചിത്രംകാമധേനു (1976)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംപി ജയചന്ദ്രൻ, വാണി ജയറാം

വരികള്‍

Lyrics submitted by: Sreedevi Pillai

aha....aha....lala....
hahahahaha....

kannuneerinum tata chudu
kannuneerinum tata
chirikkam chirikkam chirichukondirikkam
chiriyude amittinu thirikolutham
taata... tata....

kanaranjalum marikkum chirichalum marikkum
ennal pinne chirichoode?(2)
chirikkam chirikkam chirichukondirikkam
chiriyude amittinu thirikolutham
kannuneerinum tata chudu
kannuneerinum tata

karanjittu marichalum narakathilanenkil
kulungichirichittu marichoode?
chirikkam chirikkam chirichukondirikkam
chiriyude amittinu thirikolutham
kannuneerinum tata chudu
kannuneerinum tata
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആഹാ... ആഹാ.... ലാലാ....
ഹഹഹഹഹഹഹഹ.....

കണ്ണുനീരിനും റ്റാറ്റാ ചുടു കണ്ണുനീരിനും റ്റാറ്റാ
ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം
ചിരിയുടെയമിട്ടിനു തിരികൊളുത്താം
കണ്ണുനീരിനും റ്റാറ്റാ ചുടു കണ്ണുനീരിനും റ്റാറ്റാ

കരഞ്ഞാലും മരിയ്ക്കും ചിരിച്ചാലും മരിയ്ക്കും
എന്നാല്‍ പിന്നെ ചിരിച്ചൂടേ?
ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം
ചിരിയുടെയമിട്ടിനു തിരികൊളുത്താം
കണ്ണുനീരിനും റ്റാറ്റാ ചുടു കണ്ണുനീരിനും റ്റാറ്റാ

കരഞ്ഞിട്ടു മരിച്ചാലും നരകത്തിലാണെങ്കില്‍
കുലുങ്ങിച്ചിരിച്ചിട്ട് മരിച്ചൂടെ?
ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം
ചിരിയുടെയമിട്ടിനു തിരികൊളുത്താം
കണ്ണുനീരിനും റ്റാറ്റാ ചുടു കണ്ണുനീരിനും റ്റാറ്റാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നാര്യൻ കതിരിട്ടു കസവിട്ടു
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
മലര്‍വെണ്ണിലാവോ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
അങ്ങാടി ചുറ്റിവരും
ആലാപനം : പി സുശീല, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശങ്കര്‍ ഗണേഷ്‌