Ezhunilaappanthalitta ...
Movie | Raajayogam (1976) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | MS Viswanathan |
Singers | KJ Yesudas |
Lyrics
Added by jayalakshmi.ravi@gmail.com on November 22, 2009 ആ..ആ...ഹേയ്..ഹേയ്...ആ...ആ.... ഏഴുനിലപ്പന്തലിട്ട നീലവാനം ഏഴിലംപാല പൂക്കും വൃന്ദാവനം.... ഏഴുനിലപ്പന്തലിട്ട നീലവാനം ഏഴിലംപാല പൂക്കും വൃന്ദാവനം അഷ്ടപദിപ്പാട്ടുമായ് ആത്മാവിൽ മോഹങ്ങൾ നൃത്തമാടും നമ്മളുടെ നവയൌവ്വനം... ഏഴുനിലപ്പന്തലിട്ട നീലവാനം ഏഴിലംപാല പൂക്കും വൃന്ദാവനം..... ചൈത്രമേഘങ്ങളെ കൈനീട്ടി പുണരുന്ന ചക്രവാളങ്ങളെ പോലെ... പ്രേമോദയങ്ങളിൽ ആലിംഗനങ്ങൾക്കു പ്രാണനും പ്രാണനും തുടിയ്ക്കുന്നു.... പ്രേമോദയങ്ങളിൽ ആലിംഗനങ്ങൾക്കു പ്രാണനും പ്രാണനും തുടിയ്ക്കുന്നു.... രാഗദാഹങ്ങളുള്ളിലുണരുന്നു..... ഏഴുനിലപ്പന്തലിട്ട നീലവാനം ഏഴിലംപാല പൂക്കും വൃന്ദാവനം..... സ്വർണ്ണച്ചിറകുമായ് വിണ്ണിൽ പറക്കുന്ന വെള്ളരിപ്രാവുകൾക്കൊപ്പം തുള്ളാട്ടം തുള്ളുന്ന ജീവാഭിലാഷങ്ങൾ വള്ളിയൂഞ്ഞാലാടുന്നു നമ്മിൽ തുള്ളാട്ടം തുള്ളുന്ന ജീവാഭിലാഷങ്ങൾ വള്ളിയൂഞ്ഞാലാടുന്നു നമ്മിൽ പുളകങ്ങൾ വെറ്റിലക്കൊടി പടർത്തിയുള്ളിൽ... ഏഴുനിലപ്പന്തലിട്ട നീലവാനം ഏഴിലംപാല പൂക്കും വൃന്ദാവനം അഷ്ടപദിപ്പാട്ടുമായ് ആത്മാവിൽ മോഹങ്ങൾ നൃത്തമാടും നമ്മളുടെ നവയൌവ്വനം... ---------------------------------- Added by jayalakshmi.ravi@gmail.com on November 22, 2009 Aa....hey...hey.....aa...aa.. Ezhunilappanthalitta neelavaanam......ezhilampaala pookkum vrundaavanam ezhunilappanthalitta neelavaanam......ezhilampaala pookkum vrundaavanam ashtapadippaattumaay aathmaavil mohangal nruthamaatum nammalute navayouvvanam... ezhunilappanthalitta neelavaanam......ezhilampaala pookkum vrundaavanam.... chaithrameghangale kaineetti punarunna chakravaalangale pole premodayagalil alinganangalukku praanum prananum thutiykkunnu premodayagalil alinganangalukku praanum prananum thutiykkunnu raagadaahangalullilunarunnu.... ezhunilappanthalitta neelavaanam......ezhilampaala pookkum vrundaavanam swarnnachirakumaay vinnil parakkunna vellaripraavukalkkoppam.... thullaattam thullunna jeevabhilaashangal valliyoonjaalaatunnu nammil thullaattam thullunna jeevabhilaashangal valliyoonjaalaatunnu nammil pulakangal vettilakkoti patarthiyullil.... ezhunilappanthalitta neelavaanam......ezhilampaala pookkum vrundaavanam ashtapadippaattumaay aathmaavil mohangal nruthamaatum nammalute navayouvvanam... |
Other Songs in this movie
- Muthukkudakkeezhil
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Akkarappacha Thedi
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Rathnaakarathinte Madiyilninnum
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : MS Viswanathan