View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുരഭാഷിണികൾ ...

ചിത്രംശ്രീമദ്‌ ഭഗവദ്ഗീത (1977)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Manu_മനു on November 7, 2009
madhurabhaashinikal maninoopurangngal
madabharanatanaththil chirikkatte
chiththa mayooranarththanam natakkatte
(madhura...)

karapallavangngal kaimudra thante
kamaniiyabhaashayil ilakatte
thankachchilanka than jhamkaaranaadam
samgiithamelaththil ozhukatte
(madhura...)

swarggiiyagaanavum thaalavum chernnoru
swararaagagamgayaay theeratte narththakii
niiyoru maththamaraalamaay
nriththavediyil chalikkatte
(madhura...)



മധുരഭാഷിണികൾ മണിനൂപുരങ്ങൾ
മദഭരനടനത്തിൽ ചിരിക്കട്ടേ
ചിത്ത മയൂരനർത്തനം നടക്കട്ടേ (മധുര...)


കരപല്ലവങ്ങൾ കൈമുദ്ര തന്റെ
കമനീയഭാഷയിൽ ഇളകട്ടെ
തങ്കച്ചിലങ്ക തൻ ഝംകാരനാദം
സംഗീതമേളത്തിൽ ഒഴുകട്ടെ (മധുര...)


സ്വർഗ്ഗീയഗാനവും താളവും ചേർന്നൊരു
സ്വരരാഗഗംഗയായ്‌ തീരട്ടെ
നർത്തകീ നീയൊരു മത്തമരാളമായ്‌
നൃത്തവേദിയിൽ ചലിക്കട്ടേ (മധുര...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എല്ലാം നീയേ ശൗരേ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വിലാസലോലുപയായി
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പറ പറ പറ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
യമുനാതീരത്തിൽ
ആലാപനം : അമ്പിളി, ജയശ്രീ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കരുണാസാഗര
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇന്ദ്രപ്രസ്ഥത്തിന്നധിനായകനേ
ആലാപനം : പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഊര്‍ദ്ധ്വമൂലമധഃശാഖം [ഗീതോപദേശം]
ആലാപനം : പി ജയചന്ദ്രൻ   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി