

Govinda naama Sankeerthanam ...
Movie | Thuruppugulaan (1977) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | P Leela, Jolly Abraham |
Lyrics
Lyrics submitted by: Sreedevi Pillai govinda naama sankeerthanam govinda hari govinda aananda jyothiswaroopini aapalharini swamini vannalum vannalum vannalum varamarulan varalakshmi vannalum vimalayai namaha virachayai namaha vidyayai namaha vidushyai namaha maaye maha maye mattoru mahishasurane thedum maaye maha maye govindanama sankeerthanam govinda harigovinda swaminiyammakku swaagatham salkaladevikku swaagatham jayajaya santhoshi maa jayajaya banarasi maa kumari namaha kundalini namaha swaminyai namaha kamagathre namaha kaali puthiya kaali mattoru kaidabhasurane thedum kaali bhadra kaali govindanaama sankeerthanam govinda hari govinda thalappolikalaal swagatham deepavalikalaal swagatham jayajaya santhoshi maa jaya jaya banarasi maa goodhaye namha grahasthaye namaha hiranye namaha roshayai namaha devi puthiya devi mattoru rakshassinnalayam thedum devi puthiya devi vimalayai namaha virachayai namaha vidyayai namaha vidushyai namaha | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ഗോവിന്ദനാമസങ്കീർത്തനം... ഗോവിന്ദാ ഹരിഗോവിന്ദാ ആനന്ദ ജ്യോതിസ്വരൂപിണി ആപല്‍ഹാരിണീ സ്വാമിനീ വന്നാലും വന്നാലും വന്നാലും വരമരുളാൻ വരലക്ഷ്മീ വന്നാലും വിമലയൈ നമഃ വിരചയൈ നമഃ വിദ്യയൈ നമഃ വിദുഷ്യൈ നമഃ മായേ മഹാമായേ മറ്റൊരു മഹിഷാസുരനെ തേടും മായേ മഹാമായേ ഗോവിന്ദനാമസങ്കീർത്തനം... ഗോവിന്ദാ ഹരിഗോവിന്ദാ സ്വാമിനിയമ്മയ്ക്കു സ്വാഗതം സൽക്കലദേവിയ്ക്കു സ്വാഗതം ജയജയ സന്തോഷിമാ ജയജയ ബനാറസി മാ കുമാരി നമഃ കുണ്ഡലിനി നമഃ സ്വാമിന്യൈ നമഃ കാമഗാത്രേ നമഃ (കുമാരി നമഃ.....) കാളീ പുതിയ കാളീ മറ്റൊരു കൈടഭാസുരനെ തേടും കാളീ ഭദ്രകാളീ ഗോവിന്ദനാമസങ്കീർത്തനം... ഗോവിന്ദാ ഹരിഗോവിന്ദാ താലപ്പൊലികളാൽ സ്വാഗതം ദീപാവലികളാൽ സ്വാഗതം ജയജയ സന്തോഷി മാ ജയ ജയ ബനാറസി മാ ഗൂഢായൈ നമഃ ഗൃഹസ്തയേ നമഃ ഹിരണ്യേ നമഃ രോഷയൈ നമഃ ദേവീ പുതിയ ദേവീ മറ്റൊരു രക്ഷസ്സിന്നാലയം തേടും ദേവീ പുതിയ ദേവീ വിമലയൈ നമഃ വിരചയൈ നമഃ വിദ്യയൈ നമഃ വിദുഷ്യൈ നമഃ |
Other Songs in this movie
- Thuruppugulaan Irakkividente
- Singer : KJ Yesudas, P Jayachandran | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Hindolaraagathin
- Singer : Vani Jairam, Latha Raju | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Udayathil Oru Roopam
- Singer : P Susheela, Jayashree | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Pambayaattile Palunkumani
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Ilaahi Nin Rehmath
- Singer : KP Brahmanandan, Latha Raju | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Kanmani Nin Kavilil
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Enthucheyyendu
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Kottaaramillaatha
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : V Dakshinamoorthy