Anthimayangiyilla ...
Movie | Sivathaandavam (1977) |
Movie Director | N Sankaran Nair |
Lyrics | Perumpuzha Gopalakrishnan |
Music | MB Sreenivasan |
Singers | Vani Jairam |
Lyrics
Added by devi pillai,corrected by Kishor Kumar on January 28, 2009 അന്തിമയങ്ങിയില്ല താമരപ്പൊയ്ക ഉറങ്ങിയില്ല അംബരത്തൊട്ടിലില്‍ ആലോലമാടി അമ്പിളിക്കുഞ്ഞും ഉറങ്ങിയില്ല ഒന്നുറങ്ങൂ ഒന്നുറങ്ങൂ എന്റെമാനസതൊട്ടിലിലെന്നും എന്റെ കുട്ടനെ താരാട്ടും ഞാന്‍ എന്റെ കുട്ടനെ താരാട്ടും എന്റെ നെഞ്ചിനെ പാലാഴിയാക്കും സങ്കല്‍പ്പങ്ങളെ താരാട്ടും ഒന്നുറങ്ങൂ... ഉറങ്ങൂ... ഉറങ്ങൂ.. ഉറങ്ങൂ ഈ ചുരുള്‍മുടിയും ഈ മെയ്‌വടിവും കൊച്ചരിപ്പല്ലും കുസൃതികളും എന്നാത്മാവിലെ ജീവന ബിന്ദുവായ് എന്നും ഉണരേണം ഒന്നുറങ്ങൂ... ഒന്നുറങ്ങൂ...... അന്തിമയങ്ങിയില്ല താമരപ്പൊയ്ക ഉറങ്ങിയില്ല ---------------------------------- Added by devi pillai,corrected by Kishor Kumar on January 28, 2009 aaa... aaa.... aaaa... aaa... anthimayangiyilla thamarapoyka urangiyilla ambara thottilil alolamaadi ambili kunjum urangiyillaa... onnurangooo.. onnurangoo... entemanasa thottililennum ente kuttane thaarattum njan ente kuttane thaarattum ente njenjine paalazhiyaakum sangalpangale thaaratum.. onnurangooo..urangoo.. urangoo.. onnurangoo... ee churulmudiyum ee meyvadivum kocharipallum kusruthikalum enathmavile jeevanabinduvaay ennum unarenam onnurangooo.. onnurangoo... anthimayangiyilla thamarapoyka urangiyilla |
Other Songs in this movie
- Uduthorungiya
- Singer : Vani Jairam | Lyrics : Perumpuzha Gopalakrishnan | Music : MB Sreenivasan
- Hemanthini
- Singer : KJ Yesudas | Lyrics : Perumpuzha Gopalakrishnan | Music : MB Sreenivasan
- Njanoru Veenaadhaari
- Singer : KJ Yesudas | Lyrics : Perumpuzha Gopalakrishnan | Music : MB Sreenivasan
- Peethaambaraa Oh Krishnaa
- Singer : Kamalahasan, Usha Uthup | Lyrics : MB Sreenivasan | Music : MB Sreenivasan