View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അച്ചായന്‍ കൊതിച്ചതും ...

ചിത്രംഅള്‍ത്താര (1964)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകോറസ്‌, കെ പി ഉദയഭാനു

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Achayan kothichathum paalu
Aasan kurichathum paalu
Aliyo! Aliyo nammalu kuzhicha kuzhiyilu
Adithetti veenoru muyalu
Komban muyalu
Panchaarakkarumbu
Paalakkarumbu
Paalappam poloru pennu chakkara
Paalappam poloru pennu

Kallinte manam pole
Kaanathe vannente
Karaliloru encroach nadathi Penne
Karaliloru encroach nadathi

Kannale vala erinju Pennu
Vannathippullu pole parannu
Parannu parannu...parannu.

Kaiyale onnu njodi Pennu
Kaiyyalayum polichu paadi
Kaduvaa Thomas-um kudikkum
Kappyaru Chandy-yum edukkum
Cheriyaankunjithra kazhikkum
Ariyaamo chollu aliyo
Ariyaamo athu vadayaaran kallu
Ariyaamo chollu athu vadayaaran kallu
Aliyo
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അച്ചായൻ കൊതിച്ചതും പാല്‌
ആശാൻ കുറിച്ചതും പാല്‌
അളിയോ! അളിയോ നമ്മളു കുഴിച്ച കുഴിയില്‌
അടിതെറ്റി വീണൊരു മുയല്‌
കൊമ്പൻ മുയല്‌
പഞ്ചാരക്കരിമ്പ്‌
പാലാക്കരിമ്പ്‌
പാലപ്പം പോലൊരു പെണ്ണ്‌ ചക്കര
പാലപ്പം പോലൊരു പെണ്ണു

കള്ളിന്റെ മണം പോലെ
കാണാതെ വന്നെന്റെ
കരളിലൊരു എൻക്രോച്ചു നടത്തി പെണ്ണെ
കരളിലൊരു എൻക്രോച്ചു നടത്തി

കണ്ണാലെ വല എറിഞ്ഞു പെണ്ണു
വണ്ണാത്തിപ്പുള്ളു പോലെ പറന്നു
പറന്നു പറന്നു...പറന്നു.

കൈയ്യാലെ ഒന്നു ഞോടി പെണ്ണു
കൈയ്യാലയും പൊളിച്ചു പാടി
കടുവാ തോമസ്സും കുടിക്കും
കപ്പ്യാരു ചാണ്ടിയും എടുക്കും
ചെറിയാങ്കുഞ്ഞിത്ര കഴിക്കും
അറിയാമോ ചൊല്ലു അളിയോ
അറിയാമോ അതു വടയാറൻ കള്ളു
അറിയാമോ ചൊല്ല്‌ അതു വടയാറൻ കള്ളു
അളിയോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വരും ഒരു നാള്‍ സുഖം
ആലാപനം : എസ് ജാനകി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
കന്യാമറിയമേ പുണ്യപ്രകാശമേ
ആലാപനം : എസ് ജാനകി, പി സുശീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
പാതിരാപ്പൂവൊന്നു കണ്‍തുറക്കാന്‍
ആലാപനം : എസ് ജാനകി, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
പാതിരാപ്പൂവൊന്ന് കൺ തുറന്നാൽ (ശോകം)
ആലാപനം : എസ് ജാനകി, എല്‍ ആര്‍ ഈശ്വരി, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
കണ്ണെഴുതി പൊട്ടുംതൊട്ട്
ആലാപനം : എസ് ജാനകി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഓണത്തുമ്പീ വന്നാട്ടേ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
പരിഹാരമില്ലാത്ത
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ദീപമേ നീ നടത്തുക
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍