ആദിത്യ ചന്ദ്രന്മാരേ ...
ചിത്രം | അള്ളാഹു അക്ബര്‍ (1977) |
ചലച്ചിത്ര സംവിധാനം | മൊയ്തു പടിയത്ത് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | സി ഒ ആന്റോ |
വരികള്‍
Added by jayalakshmi.ravi@gmail.com on July 11, 2010 ആദിത്യ ചന്ദ്രന്മാരേ ആകാശ താരങ്ങളേ ആദിത്യ ചന്ദ്രന്മാരേ ആകാശ താരങ്ങളേ ആദ്യമായ് കൊളുത്തിയ പ്രകാശമേ ഭൂവിലെ കോടാനുകോടി ജഡങ്ങളിൽ ജീവൻ തെളിയിച്ച പ്രഭാതമേ സ്വർല്ലോകജ്യോതിസ്സേ നീയല്ലോ അല്ലാഹു അല്ലാഹു അല്ലാഹു അല്ലാഹു അല്ലാഹു ശാസ്ത്രത്തെ വളർത്തുന്നു മണ്ണിതിൽ മനുഷ്യൻ ശാസ്ത്രം മനുഷ്യനെ വളർത്തുന്നു ശാസ്ത്രവും മനുഷ്യനും ഒടുവിൽ തൊഴുന്നു സത്യസ്വരൂപൻ അവന്റെ മുന്നിൽ സ്വർല്ലോകനാഥനാം അവനല്ലോ അല്ലാഹു അല്ലാഹു അല്ലാഹു പുൽകുടിൽ തന്നിലും പൂമേട തന്നിലും തൃക്കരം ചാർത്തുന്ന തമ്പുരാനേ പാഴ്മരുഭൂവിങ്കലും പാതാളഭൂവിലും കാരുണ്യകിരണം പൊഴിപ്പോനേ അണ്ഡകടാഹത്തിൻ രക്ഷകൻ നീയല്ലോ അല്ലാഹു അല്ലാഹു അല്ലാഹു ---------------------------------- Added by jayalakshmi.ravi@gmail.com on July 11, 2010 Aadithya chandranmaare aakaasha thaarangale aadithya chandranmaare aakaasha thaarangale aadymaay koluthiya prakaashame bhoovile kodaanukodi jadangalil jeevan theliyicha prabhaathame swarllokajyothisse neeyallo allaahu allaahu allaahu allaahu allaahum shaasthrathe valarthunnu mannithil manushyan shaasthram manushyane valarthunnu shaasthravum manushyanum oduvil thozhunnu sathyaswaroopan avante munnil swarllokanaadhanaam avanallo allaahu allaahu allaahu pulkudil thannilum poomeda thannilum thrukkaram chaarthunna thamburaane paazhmarubhoovinkalum paathaalabhoovilum kaarunyakiranam pozhippone andakadaahathin rakshakan neeyallo allaahu allaahu allaahu |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അമ്പിളിക്കാരയിലുണ്ണിയപ്പം
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പതിനേഴാം വയസ്സിന്റെ
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- അറബിക്കഥയിലെ രാജകുമാരി
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്