

Maamalayile Poomaram ...
Movie | Aparaadhi (1977) |
Movie Director | PN Sundaram |
Lyrics | P Bhaskaran |
Music | Salil Chowdhury |
Singers | Vani Jairam, Chorus, Jolly Abraham |
Lyrics
Lyrics submitted by: Dr. Susie Pazhavarical aa.. aa... maamalayile poomaram pootha naal ponnunjaalilaadunna kaatte varu thozhi maamalayile mamalayile poomaram pootha naal ponnunjaalil aadunna kaatte varu thozhi maamalayile thenaari vayaleennu thena kondu vaa then chola naduveennu thein kondu vaa Thenaari vayaleennu thena kondu vaa Thein chola naduveennu thein kondu vaa pilaavinte kombeennu pazham kondu vaa maankombil viriyunna poo kondu vaa (mamalayile) ponne porule maanam karuthu karale (2) vegam nira nira nirayaayi nullidaam(2) maadam pookidaaam ponne porule maanam karuthu karale moovanthiyil cholayil paattumaay neeraadunna nerathu paadaan varu thozhi moovanthiyil moovanthiyil cholayil paattumaay neeraadunna nerathu paadaan varu thozhi moovanthiyil kalyaana raathriyil kathir kondu vaa kai thandu moodunna vala konTu vaa kalyaana raathriyil kathir kondu vaa kaithandu moodunna vala kondu vaa en maarannu priyamulla ada kondu vaa paal chorinaay nalla paal kondu vaa moovanthiyil cholayil paattumaay neeraadunna nerathu paadaan varu thozhi moovanthiyil penne mayile aadaan maranna mayile(2) doore mazhamukil kotti maddalam(2) aadaan odi vaa penne mayile aadaan maranna mayile maamalayile poomaram pootha naal ponnunjaalil aadunna kaate varu thozhi maamalayile maamalayile poomaram pootha naal ponnunjaalil aadunna kaatte varu thozhi maamalayile | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ആ.... മാമലയിലെ പൂമരം പൂത്തനാൾ... പൊന്നൂഞ്ഞാലിലാടുന്ന കാറ്റേ വരൂ തൊഴീ... മാമലയിലെ.... (മാമലയിലെ.....) തേനാരിവയലീന്നു തെന കൊണ്ടുവാ... തേൻചോല നടുവീന്നു തേൻ കൊണ്ടുവാ... (തേനാരി......) പിലാവിന്റെ കൊമ്പീന്ന് പഴം കൊണ്ടുവാ... മാങ്കൊമ്പിൽ വിരിയുന്ന പൂകൊണ്ടുവാ..... മാമലയിലെ പൂമരം പൂത്തനാൾ... പൊന്നൂഞ്ഞാലിലാടുന്ന കാറ്റേ വരൂ തൊഴീ... മാമലയിലെ.... പൊന്നേ..പൊരുളേ...മാനം കറുത്തു കരളേ... പൊന്നേ..പൊരുളേ...മാനം കറുത്തു കരളേ... വേഗം...നിര നിര നിരയായി നുള്ളീടാം... വേഗം...നിര നിര നിരയായി നുള്ളീടാം മാടം പൂകിടാം.... പൊന്നേ..പൊരുളേ...മാനം കറുത്തു കരളേ... മൂവന്തിയിൽ ചോലയിൽ പാട്ടുമായ് നീരാടുന്ന നേരത്ത് കാണാൻ വരൂ തോഴീ മൂവന്തിയിൽ.... (മൂവന്തിയിൽ ചോലയിൽ.....) കല്ല്യാണരാത്രിയിൽ കതിർ കൊണ്ടുവാ.... കൈത്തണ്ട് മൂടുന്ന വള കൊണ്ടുവാ... (കല്ല്യാണരാത്രിയിൽ....) എൻ മാരന്ന് പ്രിയമുള്ളൊരട കൊണ്ടുവാ... പാൽച്ചോറിനായ് നല്ല പാൽ കൊണ്ടു വാ... മൂവന്തിയിൽ ചോലയിൽ പാട്ടുമായ് നീരാടുന്ന നേരത്ത് കാണാൻ വരൂ തോഴീ മൂവന്തിയിൽ.... പെണ്ണേ.... മയിലേ..... ആടാൻ മറന്ന മയിലേ... പെണ്ണേ.... മയിലേ..... ആടാൻ മറന്ന മയിലേ... ദൂരേ........ മഴമുകിലുകൾ കൊട്ടീ മദ്ദളം... ദൂരേ........ മഴമുകിലുകൾ കൊട്ടീ മദ്ദളം... ആടാനോടി വാ... പെണ്ണേ.... മയിലേ..... ആടാൻ മറന്ന മയിലേ... മാമലയിലെ പൂമരം പൂത്തനാൾ... പൊന്നൂഞ്ഞാലിലാടുന്ന കാറ്റേ വരൂ തൊഴീ... മാമലയിലെ.... (മാമലയിലെ.....) |
Other Songs in this movie
- Thumbi Thumbi
- Singer : Sujatha Mohan, Ambili, Chorus | Lyrics : P Bhaskaran | Music : Salil Chowdhury
- Nanma Nerum Amma
- Singer : Sujatha Mohan, Latha Raju, Master Sreejith | Lyrics : P Bhaskaran | Music : Salil Chowdhury
- Muraleedhara Mukunda
- Singer : S Janaki, Chorus | Lyrics : P Bhaskaran | Music : Salil Chowdhury