പരിഹാരമില്ലാത്ത ...
ചിത്രം | അള്‍ത്താര (1964) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ആലാപനം | കമുകറ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Parihaaramillatha paapamundo Parihaaramillatha paapamundo Cheyyaruthaatha pizhakalinnethrayo Cheythupoyenkilum enpithaave Neeyavayokkeyum Ettuporukkane Neethikku neethiyay ninnavane Anyar than paapakkurisu chumakkuvaan Mannil pirannavane Innumuthal ninte punya velichathil Ivare nayikkename Ivare nayikkename | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പരിഹാരമില്ലാത്ത പാപമുണ്ടോ പരിഹാരമില്ലാത്ത പാപമുണ്ടോ ചെയ്യരുതാത്ത പിഴകളിന്നെത്രയോ ചെയ്തുപോയെങ്കിലും എൻപിതാവേ നീയവയൊക്കെയും ഏറ്റുപൊറുക്കണേ നീതിക്കു നീതിയായ് നിന്നവനേ അന്യർ തൻ പാപക്കുരിശു ചുമക്കുവാൻ മന്നിൽ പിറന്നവനേ ഇന്നുമുതൽ നിന്റെ പുണ്യ വെളിച്ചത്തിൽ ഇവരെ നയിക്കേണമേ ഇവരെ നയിക്കേണമേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വരും ഒരു നാള്‍ സുഖം
- ആലാപനം : എസ് ജാനകി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : എം ബി ശ്രീനിവാസന്‍
- കന്യാമറിയമേ പുണ്യപ്രകാശമേ
- ആലാപനം : എസ് ജാനകി, പി സുശീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : എം ബി ശ്രീനിവാസന്‍
- പാതിരാപ്പൂവൊന്നു കണ്‍തുറക്കാന്‍
- ആലാപനം : എസ് ജാനകി, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : എം ബി ശ്രീനിവാസന്‍
- പാതിരാപ്പൂവൊന്ന് കൺ തുറന്നാൽ (ശോകം)
- ആലാപനം : എസ് ജാനകി, എല്‍ ആര്‍ ഈശ്വരി, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : എം ബി ശ്രീനിവാസന്‍
- കണ്ണെഴുതി പൊട്ടുംതൊട്ട്
- ആലാപനം : എസ് ജാനകി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : എം ബി ശ്രീനിവാസന്‍
- ഓണത്തുമ്പീ വന്നാട്ടേ
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : എം ബി ശ്രീനിവാസന്‍
- അച്ചായന്‍ കൊതിച്ചതും
- ആലാപനം : കോറസ്, കെ പി ഉദയഭാനു | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : എം ബി ശ്രീനിവാസന്‍
- ദീപമേ നീ നടത്തുക
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : എം ബി ശ്രീനിവാസന്‍