മണിമേഘ പല്ലക്കില്‍ ...
ചിത്രം | ദ്വീപ് (1977) |
ചലച്ചിത്ര സംവിധാനം | രാമു കാര്യാട്ട് |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Added by samshayalu on August 14, 2009 manimegha pallakkil malarmuttathirangiya maanathe raajathi-neeyente manassinte raajathi madanappoovaayirim pottividarunna madhumaasa sundharaneelaraavil ezham baharinte akkare ninnunee ennullil paaripparannuvannu ennullil paaripparannuvannu mazhavillin maala ninmaaril charthan maanathe hoorikal vannananju njanum neeyum ee premasamrajyavum gaanathin lahariyil chernnalinju gaanathin lahariyil chernnalinju ---------------------------------- Added by devi pillai on August 16, 2008 മണിമേഘപ്പല്ലക്കില്‍ മലര്‍മുറ്റത്തിറങ്ങിയ മാനത്തെ രാജാത്തി- നീയെന്റെ മനസ്സിന്റെ രാജാത്തി മദനപ്പൂവായിരം പൊട്ടിവിടരുന്ന മധുമാസ സുന്ദരനീലരാവില്‍ ഏഴാം ബഹറിന്റെ അക്കരെ നിന്നുനീ എന്നുള്ളില്‍ പാറിപ്പറന്നുവന്നൂ എന്നുള്ളില്‍ പാറിപ്പറന്നുവന്നൂ മഴവില്ലിന്‍ മാല നിന്മാറില്‍ ചാര്‍ത്താന്‍ മാനത്തെ ഹൂറികള്‍ വന്നണഞ്ഞു ഞാനും നീയും ഈ പ്രേമസാമ്രാജ്യവും ഗാനത്തിന്‍ ലഹരിയില്‍ ചേര്‍ന്നലിഞ്ഞു ഗാനത്തിന്‍ ലഹരിയില്‍ ചേര്‍ന്നലിഞ്ഞു |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കടലേ നീലക്കടലേ
- ആലാപനം : തലത്ത് മെഹ് മൂദ് | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- അല്ലിത്താമര മിഴിയാളേ
- ആലാപനം : പി ജയചന്ദ്രൻ | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- ആരണ്യാന്തര(ബിറ്റ്)
- ആലാപനം : കലാനിലയം രാജശേഖരൻ | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- കണ്ണീരിന്‍ മഴയത്തും
- ആലാപനം : പി സുശീല | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- കണ്ണീരിന്‍ മഴയത്തും
- ആലാപനം : കല്യാണി മേനോന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്