View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദേവീക്ഷേത്രനടയിൽ ...

ചിത്രംപല്ലവി (1977)
ചലച്ചിത്ര സംവിധാനംബി കെ പൊറ്റക്കാട്
ഗാനരചനപരത്തുള്ളി രവീന്ദ്രന്‍
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

deveekshethranadayil
deepaaraadhana velayil
deepasthambham theliyichu nilkkum
devike neeyoru kavitha
thrisandhyayezhuthiya kavitha

aalilathattiloraayiram poovumaay
aaraadhanaykkaay vannavale
athiloru thulasikkathir ninte mudiyil
ariyaathe njanonnaniyikkatte
devi kshethra nadayil..........

aavianithennal polen manovaadiyil
aathmasakhi nee ozhukivaroo
thalirilakkayyaal thazhukum neram
anubhoothiyil najn alinju cherum
devi kshethra nadayil..........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ദേവീക്ഷേത്രനടയില്‍
ദീപാരാധനാ വേളയില്‍ (ദേവി ക്ഷേത്ര..)
ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
ദേവികേ നീയൊരു കവിത
ത്രിസന്ധ്യയെഴുതിയ കവിത (ദേവി ക്ഷേത്ര..)

ആലില തട്ടിലൊരായിരം പൂവുമായ്‌
ആരാധനയ്ക്കായ് വന്നവളേ
അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
അറിയാതെ ഞാനൊന്നണിയിക്കട്ടേ? (ദേവി ക്ഷേത്ര..)

ആവണി തെന്നല്‍ പോലെന്‍ മനോവാടിയില്‍
ആത്മസഖീ നീ ഒഴുകി വരൂ
തളിരില കയ്യാല്‍ തഴുകും നേരം
അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും (ദേവി ക്ഷേത്ര..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിളിക്കൊത്ത
ആലാപനം : പി മാധുരി, കോറസ്‌   |   രചന : പരത്തുള്ളി രവീന്ദ്രന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
കിനാവിന്റെ കടവില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പരത്തുള്ളി രവീന്ദ്രന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
കണ്ണാലേ പാരു
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കണ്ണൂര്‍ രാജന്‍