കിനാവിന്റെ കടവില്‍ ...
ചിത്രം | പല്ലവി (1977) |
ചലച്ചിത്ര സംവിധാനം | ബി കെ പൊറ്റക്കാട് |
ഗാനരചന | പരത്തുള്ളി രവീന്ദ്രന് |
സംഗീതം | കണ്ണൂര്‍ രാജന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Kinaavinte kadavilu ilaneeru ilaneeru athilirakkiya thoniyil panineeru panineeru njaanirakkiya thoniyil panineeru kinaavinte kadavilu ilaneeru ilaneeru pathinaalaam raavinte veettupakshi nee ponnin chirakum vidarthiyethi poomazha peyyunna raavil - 2 ente poochillakkoottil virunninethi kinaavinte kadavilu ilaneeru ilaneeru mayilaanchikkaadinte thaazhvarayil njaan maanikyam kondoru veedu kettum raanipolomane ninne - 2 ente raajakottaarathil vaazhikkum njaan (kinaavinte....) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് കിനാവിന്റെ കടവില്‍ ഇള നീര് ഇള നീര് അതില്‍ ഇറക്കിയ തോണിയില്‍ പനിനീര് പനിനീര് ഞാന്‍ ഇറക്കിയ തോണിയില്‍ പനിനീര് (കിനാവിന്റെ കടവില്‍ ) പതിനാലാം രാവിന്റെ വീട്ടു പക്ഷി നീ പൊന്നിന് ചിറകും വിടര്‍ത്തി എത്തി പൂമഴ പെയ്യുന്ന രാവില്‍ (2) എന്റെ പൂച്ചില്ലക്കൂട്ടില് വിരുന്നിനെത്തി (കിനാവിന്റെ കടവില്‍) മയിലാഞ്ചി കാടിന്റെ താഴ്വരയില് ഞാന്‍ മാണിക്ക്യം കൊണ്ടൊരു വീട് കെട്ടും റാണി പോലോമനേ നിന്നെ (2) എന്റെ രാജകൊട്ടാരത്തില്‍ വാഴിക്കും ഞാന്‍ (കിനാവിന്റെ കടവില്‍) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദേവീക്ഷേത്രനടയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പരത്തുള്ളി രവീന്ദ്രന് | സംഗീതം : കണ്ണൂര്‍ രാജന്
- കിളിക്കൊത്ത
- ആലാപനം : പി മാധുരി, കോറസ് | രചന : പരത്തുള്ളി രവീന്ദ്രന് | സംഗീതം : കണ്ണൂര്‍ രാജന്
- കണ്ണാലേ പാരു
- ആലാപനം : പി ജയചന്ദ്രൻ | രചന : പി ഭാസ്കരൻ | സംഗീതം : കണ്ണൂര്‍ രാജന്