Puthuvarsha Kahalam ...
Movie | Akale Aakaasham (1977) |
Movie Director | IV Sasi |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | P Jayachandran, P Madhuri |
Lyrics
Lyrics submitted by: Jayalakshmi Ravindranath Aa..aa...aa....aa... Puthuvarshakaahala gaanam puthuvarshakaahala gaanam aa nakshathrapponvilakku...nava varshathin olivilakku happy newyear happy newyear let us be happy forever.... lalalalala...lalalalala... jeevitham namukkoru varnashaala chuvarezhuthu maarunna chithrashaala koti koti varnangal koti koti chithrangal koritharippikkum anubhoothikal vitaroo january pookkale vitaroo njangalaam shalabhangalkkaay (puthuvarshakaahala gaanam......) lalalalala...lalalalala... kaalavum namukkinnu koottukaaran kavitha paatum maadhavam nithyathozhan neela neela raavukal nruthamaatunna vaanikal neenthi thutiykkum eeyormayil ozhukoo january thennale ozhukoo njangalaam olangalkkaay.. (puthuvarshakaahala gaanam......) let us be happy forever..... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് അഹ ...അഹ..ആ..ആ...ആ... പുതുവര്‍ഷകാഹളഗാനം പുതുവര്‍ഷ സ്വാഗത ഗാനം ആ നക്ഷത്രപ്പൊന്‍ വിളക്ക് നവ വര്‍ഷത്തിന്‍ ഒളിവിളക്ക് ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ ലെറ്റ് അസ് ബി ഹാപ്പി ഫോര്‍ എവര്‍.... ലലലലല.....ലലലലല.... ജീവിതം നമുക്കൊരു വര്‍ണ്ണശാല ചുവരെഴുത്തു മാറുന്ന ചിത്രശാല കോടി കോടി വര്‍ണ്ണങ്ങള്‍ കോടി കോടി ചിത്രങ്ങള്‍ കോരിത്തരിപ്പിക്കും അനുഭൂതികള്‍ വിടരൂ ജനുവരിപ്പൂക്കളേ വിടരൂ ഞങ്ങളാം ശലഭങ്ങള്‍ക്കായ്... (പുതുവര്‍ഷകാഹളഗാനം ...) ലലലലല.....ലലലലല.... കാലവും നമുക്കിന്നു കൂട്ടുകാരന്‍ കവിത പാടും മാധവം നിത്യതോഴന്‍ നീല നീല രാവുകള്‍ നൃത്തമാടും റാണികള്‍ നീന്തിത്തുടിയ്ക്കും ഈയോര്‍മ്മയില്‍ ഒഴുകൂ ജനുവരി തെന്നലേ ഒഴുകൂ ഞങ്ങളാം ഓളങ്ങള്‍ക്കായ് (പുതുവര്‍ഷകാഹളഗാനം ...) |
Other Songs in this movie
- Vasanthakaalam Varumennothi
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Rajaneeyavanika
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan